ലോകകപ്പ് കളിക്കളത്തിൽ ഇന്ത്യ പുത്തൻ ലുക്കിൽ ഇറങ്ങും ; പുതിയ ജേഴ്സി പുറത്ത്.

നിവ ലേഖകൻ

കളിക്കളത്തിൽ ഇന്ത്യ ലുക്കിൽ
കളിക്കളത്തിൽ ഇന്ത്യ ലുക്കിൽ
Photo credit – facebook.com

ഈ മാസം യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കടുംനീല നിറമുള്ള ടീമിന്റെ പുതിയ ജേഴ്സിക്ക് നൽകിയിരിക്കുന്ന പേര് ‘Billion Cheers Jersey’ എന്നാണ്.

ബുധനാഴ്ച സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ജേഴ്സിയുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടിരുന്നു.


ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവർ പുതിയ ജേഴ്സി ധരിച്ചുകൊണ്ടുള്ള ചിത്രമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

1992-ലെ ഇന്ത്യൻ ടീം ധരിച്ചിരുന്ന ജേഴ്സിക്ക് സമാനമായ ജേഴ്സിയാണ് നിലവിൽ ഇന്ത്യൻ ടീം ഉപയോഗിച്ചിരുന്നത്.കഴിഞ്ഞവർഷം നവംബറിലായിരുന്നു ഇതു പുറത്തിറക്കിയിരുന്നത്.

ഒക്ടോബർ 18-ന് അരങ്ങേറുന്ന ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ ഈ പുതിയ ജേഴ്സി അണിഞ്ഞു കളിക്കളത്തിലിറങ്ങും.

  പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; സ്വയം നന്നാകാൻ ശ്രമിക്കൂ എന്ന് യുഎന്നിൽ വിമർശനം

Stoty highlight : BCCI launches new Jersey for Indian team.

Related Posts
അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്: താലിബാൻ ഭരണത്തിന് ശേഷം ആദ്യ ഔദ്യോഗിക സന്ദർശനം
India-Afghanistan relations

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ട്. Read more

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് അംബാസിഡർ അബ്ദുള്ള എം അബുഷാവേസ്
Palestine India relations

പലസ്തീന്റെ അസ്തിത്വം ആർക്കും നിഷേധിക്കാനാവില്ലെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേസ് Read more

India China flights

ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഇരു രാജ്യങ്ങളും Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

  പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ
സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

പുടിൻ ഡിസംബറിൽ ഇന്ത്യയിലേക്ക്; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച
Vladimir Putin India visit

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 5, 6 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. Read more

ഏഷ്യാ കപ്പ്: കിരീടം കൈമാറാൻ പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി
Asia Cup trophy handover

ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപാധിയുമായി മൊഹ്സിൻ നഖ്വി Read more

  പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
ഓപ്പറേഷൻ സിന്ദൂർ ഇരകൾക്ക് മാച്ച് ഫീസ് നൽകുമെന്ന് പാക് ക്യാപ്റ്റൻ; ഇന്ത്യൻ ടീമിനെ പരിഹസിച്ച് ആഘ
Operation Sindoor

ഏഷ്യാ കപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. Read more

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാകിസ്ഥാനെ തകർത്ത് വിജയം
Asia Cup 2025

ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം Read more

പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ; മികച്ച പ്രകടനവുമായി ബൗളർമാർ
India vs Pakistan match

ഏകദിന മത്സരത്തിൽ സ്ഥിരതയാർന്ന തുടക്കമിട്ട പാകിസ്ഥാന്റെ നാല് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. വരുൺ Read more