സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് .
ആർബിഐ നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക ,സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക നിയമനം നിർത്തലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് ഈ മാസം 22ന് ബാങ്ക് പണിമുടക്ക്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതിന് കേരളത്തിലെ 24 ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈമാസം 20 ,21 ,22 തീയതികളിൽ സി എസ് ബി ബാങ്ക് സമരം നടത്തും.
Story highlight : Bank strike on October 22nd.