ലൈംഗിക ആരോപണം: നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്ര മേനോന് ഡിജിപിക്ക് പരാതി നല്കി

നിവ ലേഖകൻ

Balachandra Menon complaint

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഡിജിപിക്ക് പരാതി നല്കി. നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില് ചെയ്തെന്നും വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന് പരാതിയിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തനിക്കെതിരെ ആരോപണങ്ങള് ഉന്നയിക്കുന്നതിന് മുന്പ് നടിയുടെ അഭിഭാഷകൻ തന്നെ ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്ര മേനോന് പരാതിയില് വ്യക്തമാക്കുന്നു. മൂന്നോളം ലൈംഗിക ആരോപണങ്ങള് ഉടന് വരുമെന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി.

സെപ്റ്റംബര് 13 ന് ഭാര്യയുടെ നമ്പറിലേക്കാണ് ഫോണ് കോള് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ നടി തനിക്കെതിരെ സമൂഹമാധ്യമത്തില് പോസ്റ്റിട്ടുവെന്നും അദ്ദേഹം പരാതിയില് പറയുന്നു.

അന്വേഷണം ആവശ്യപ്പെട്ട് ഫോണ് വിവരങ്ങളടക്കം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരിക്കുന്നതായി ബാലചന്ദ്ര മേനോന് വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

  തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ; ആലപ്പുഴയിൽ രണ്ട് കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു

Story Highlights: Actor-director Balachandra Menon files complaint against actress and lawyer for alleged sexual harassment accusations and blackmail

Related Posts
മമ്മൂട്ടിയുടെ ‘ബസൂക്ക’ നാളെ തിയറ്ററുകളിൽ
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' ഏപ്രിൽ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഡീനോ Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
Empuraan film review

ഫാസിസത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 'എമ്പുരാൻ' എന്ന സിനിമയെ ബെന്യാമിൻ പ്രശംസിച്ചു. സിനിമയിലെ രാഷ്ട്രീയാംശങ്ങളെ Read more

Leave a Comment