ലൈംഗിക ആരോപണം: നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്ര മേനോന് ഡിജിപിക്ക് പരാതി നല്കി

നിവ ലേഖകൻ

Balachandra Menon complaint

ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഡിജിപിക്ക് പരാതി നല്കി. നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില് ചെയ്തെന്നും വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഢനീക്കത്തിന്റെ ഇരയാണ് താനെന്നും ബാലചന്ദ്ര മേനോന് പരാതിയിൽ പറയുന്നു. തനിക്കെതിരെ ആരോപണങ്ങള് ഉന്നയിക്കുന്നതിന് മുന്പ് നടിയുടെ അഭിഭാഷകൻ തന്നെ ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബാലചന്ദ്ര മേനോന് പരാതിയില് വ്യക്തമാക്കുന്നു. മൂന്നോളം ലൈംഗിക ആരോപണങ്ങള് ഉടന് വരുമെന്നായിരുന്നു അഭിഭാഷകന്റെ ഭീഷണി. സെപ്റ്റംബര് 13 ന് ഭാര്യയുടെ നമ്പറിലേക്കാണ് ഫോണ് കോള് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ നടി തനിക്കെതിരെ സമൂഹമാധ്യമത്തില് പോസ്റ്റിട്ടുവെന്നും അദ്ദേഹം പരാതിയില് പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഫോണ് വിവരങ്ങളടക്കം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരിക്കുന്നതായി ബാലചന്ദ്ര മേനോന് വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. Story Highlights: Actor-director Balachandra Menon files complaint against actress and lawyer for alleged sexual harassment accusations and blackmail

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  ഷിബില കൊലപാതകം: പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച; എസ്ഐ സസ്പെൻഡ്
Related Posts
ആലപ്പുഴ ജിംഖാന: ട്രെയിലർ ട്രെൻഡിങ്ങിൽ
Alappuzha Gymkhana

ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ആലപ്പുഴ ജിംഖാനയുടെ ട്രെയിലർ ട്രെൻഡിങ്ങിലാണ്. നസ്ലൻ, Read more

ലോകം ചുറ്റി ‘എമ്പുരാൻ’; പൃഥ്വിരാജ് വെളിപ്പെടുത്തിയ ചിത്രീകരണ വിശേഷങ്ങൾ
Empuraan

രണ്ട് വർഷത്തോളം ലോകം ചുറ്റി സഞ്ചരിച്ചാണ് 'എമ്പുരാൻ' ഒരുക്കിയതെന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. Read more

അനിയത്തിപ്രാവിന് 28 വയസ്സ്: ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
Kunchacko Boban

അനിയത്തിപ്രാവിന്റെ 28-ാം വാർഷികത്തിൽ കുഞ്ചാക്കോ ബോബൻ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു. ഫാസിൽ, സ്വർഗ്ഗചിത്ര Read more

എമ്പുരാൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ
Empuraan

എമ്പുരാൻ സിനിമയുടെ പ്രസ് മീറ്റിൽ മോഹൻലാൽ ആരാധകരോട് നന്ദി പറഞ്ഞു. സിനിമയുടെ മൂന്നാം Read more

  എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
‘നമുക്ക് ഒരേയൊരു ഇന്നസെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’
Innocent

മലയാള സിനിമയിലെ അനശ്വര നടൻ ഇന്നസെന്റിന്റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. ചിരിയുടെയും നർമ്മത്തിന്റെയും Read more

സുകുമാരിയുടെ വിയോഗത്തിന് 12 വർഷം: മലയാള സിനിമയിലെ അനശ്വര നടി
Sukumari

2500-ലധികം ചിത്രങ്ങളിൽ അഭിനയിച്ച സുകുമാരിയുടെ വിയോഗത്തിന് ഇന്ന് 12 വർഷം. പത്താം വയസ്സിൽ Read more

എമ്പുരാന്റെ വിജയവും പരാജയവും എന്റെ ഉത്തരവാദിത്തം: പൃഥ്വിരാജ്
Empuraan

എമ്പുരാൻ സിനിമയുടെ റിലീസിന് മുന്നോടിയായി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തെക്കുറിച്ച് സംസാരിച്ചു. സിനിമയുടെ Read more

എമ്പുരാനിലെ വില്ലൻ റിക്ക് യൂണോ? സോഷ്യൽ മീഡിയയിൽ ചർച്ച
Empuraan

എമ്പുരാനിലെ വില്ലനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം. ഹോളിവുഡ് നടൻ റിക്ക് Read more

ഒടിടിയിൽ പുത്തൻ ചിത്രങ്ങളുടെ വരവ്; വിടുതലൈ 2 മുതൽ മുഫാസ വരെ
OTT releases

മാർച്ച് മാസത്തിലെ അവസാന വാരം ഒട്ടേറെ പുതിയ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുന്നു. Read more

  എമ്പുരാന്റെ വിജയവും പരാജയവും എന്റെ ഉത്തരവാദിത്തം: പൃഥ്വിരാജ്
നരിവേട്ട മെയ് 16ന് ലോകമെമ്പാടും റിലീസ്
Nariveta

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന "നരിവേട്ട" മെയ് 16 Read more

Leave a Comment