ബാലചന്ദ്രമേനോന്റെ പരാതിയില് നടിക്കെതിരെ കേസ്; അഭിഭാഷകനെതിരെയും നടപടി

നിവ ലേഖകൻ

Balachandra Menon actress complaint case

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്ശം നടത്തിയെന്ന നടന് ബാലചന്ദ്രമേനോന്റെ പരാതിയില് ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബര് പൊലീസ് കേസെടുത്തു. നടിയുടെ അഭിഭാഷകന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്തതിന് യൂട്യൂബ് ചാനലിനെതിരെയും ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ ബാലചന്ദ്രമേനോന് ഡിജിപിക്ക് പരാതി നല്കിയിരുന്നു.

നടന്മാര് ഉള്പ്പെടെ 7 പേര്ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില് ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോന് മറ്റൊരു പരാതിയും നല്കിയിരുന്നു. ഫോണ്കോള് വിവരങ്ങള് ഉള്പ്പെടെയുള്ള തെളിവുകള് സഹിതം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയതായി ബാലചന്ദ്രമേനോന് പറയുന്നു.

സെപ്റ്റംബര് 14 ന് നടി സമൂഹമാധ്യമത്തിലൂടെ പരാതി പുറത്തുവിടുമെന്ന് അറിയിച്ചതിന് പിന്നാലെ യുട്യൂബ് ചാനലുകള്ക്ക് അഭിമുഖങ്ങള് നല്കുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള് ഉന്നയിക്കും മുന്പ് നടിയുടെ അഭിഭാഷകന് സംഗീത് ലൂയീസ് ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയതായും ബാലചന്ദ്രമേനോന് പരാതിയില് പറയുന്നു.

  സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം

Story Highlights: Cyber police file case against actress based on Balachandra Menon’s complaint of obscene remarks on social media

Related Posts
നെടുങ്കണ്ടത്ത് 10 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
illicit liquor seizure

നെടുങ്കണ്ടത്ത് എക്സൈസ് പരിശോധനയിൽ 10 ലിറ്റർ ചാരായം പിടികൂടി. മാത്യു ജോസഫ് എന്നയാളെ Read more

പാതിവില തട്ടിപ്പ്: ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
half-price fraud case

പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം Read more

ആശാ വർക്കേഴ്സ് സമരം 60-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരം 60-ാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാൻ Read more

സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
CPI conference competition ban

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് Read more

  സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
MDMA seizure Muvattupuzha

മൂവാറ്റുപുഴയിൽ എം.ഡി.എം.എ, കഞ്ചാവ്, തോക്ക് എന്നിവയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് Read more

ആരോഗ്യകാരണം പറഞ്ഞ് ജാമ്യം തേടുന്നവരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
bail plea

ആരോഗ്യകാരണങ്ങളാൽ ജാമ്യം തേടുന്ന പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ലക്ഷ്വറി ആശുപത്രികളിലെ Read more

വിഷു, തമിഴ് പുതുവത്സരം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
Vishu special trains

വിഷു, തമിഴ് പുതുവത്സരാഘോഷങ്ങള്ക്ക് റെയില്വേ പ്രത്യേക ട്രെയിനുകള് പ്രഖ്യാപിച്ചു. ചെന്നൈ-കൊല്ലം, മംഗലാപുരം-തിരുവനന്തപുരം, തിരുവനന്തപുരം-മംഗലാപുരം Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

  കേരളത്തിലെ പുതിയ മദ്യനയം: ടൂറിസത്തിനും കള്ളുഷാപ്പുകൾക്കും ഊന്നൽ
മൂവാറ്റുപുഴയിൽ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം
Muvattupuzha bike theft

മൂവാറ്റുപുഴയിൽ ചൊവ്വാഴ്ച പുലർച്ചെ അരമണിക്കൂറിനിടെ മൂന്ന് ബൈക്കുകൾ മോഷണം പോയി. മൂന്ന് വ്യത്യസ്ത Read more

ആശാ വർക്കർമാരുടെ സമരം: സർക്കാരിന് വാശിയില്ലെന്ന് മുഖ്യമന്ത്രി
ASHA workers strike

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിന് വാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണറേറിയത്തിൽ 6000 Read more

Leave a Comment