Anjana
ടോക്യോ ഒളിമ്പിക്‌സ് ; ആദ്യ സ്വർണം ചൈന കരസ്ഥമാക്കി.
ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം നേടിയത് ചൈന. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിൽ ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വർണം നേടിയെടുത്തത്. ...
കാക്കനാട് നായയെ അടിച്ചു കൊന്നത് ഹോട്ടലിൽ ഇറച്ചിക്കുവേണ്ടിയെന്ന് പരാതി.
കൊച്ചി: കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം. കാക്കനാട് ഗ്രീൻ ഗാർഡനിലാണ് മൂന്നു തമിഴ്നാട് സ്വദേശികൾ നായയെ അടിച്ചുകൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. ...
ടോക്കിയോ ഒളിമ്പിക്സിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി.
2021 ടോക്കിയോ ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. നാലു മണിക്കൂർ നീളുന്ന ഉദ്ഘാടനചടങ്ങിൽ മാർച്ച് പാസ്റ്റിൽ ഇരുപത്തിയൊന്നാമതായിരുന്നു ഇന്ത്യ. ഇന്ത്യയുടെ മേരികോമും മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി ...
ദേശീയപാത അലൈൻമെന്റ്; ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും: ഹൈക്കോടതി
ദേശീയപാതകളുടെ അലൈൻമെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കി നിർണയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ദേശീയപാതാ വികസന അലൈൻമെന്റുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്. ദേശീയപാത അലൈൻമെന്റിനായി ...
ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം; മുസ്ലിം സംഘടനകൾക്ക് മുറിവേറ്റു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ലീം സംഘടനകളുടെ യോഗം നടന്നിരുന്നു. ...
78,900 രൂപ മൂതൽ ന്യൂ ജനറേഷൻ ഫീച്ചറുകളുമായി ‘ഹീറോ ഗ്ലാമർ എക്സ് ടെക്’.
റെഗുലർ മോഡലിൽ നിന്നും വരുത്തിയിട്ടുള്ള നേരിയ ഡിസൈൻ മാറ്റത്തിനൊപ്പം കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഗ്ലാമറിന്റെ X-TEC പതിപ്പ് വിപണിയിൽ ഇടംനേടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റു കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് ...
ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...
മണിരത്നം ചിത്രത്തിൽ വേഷമിട്ട് ബാബു ആന്റണിയും.
ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ ബാബു ആന്റണിയെ ...
പെഗാസസ്; നിപ്പാ കാലത്ത് കേരളത്തിലെ വൈറോളജിസ്റ്റിന്റെ ഫോണും ചോർത്തി.
ഇസ്രായേൽ ചാരസംഘടന സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നു. അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ നേതാക്കളുടെയും മഹാരാഷ്ട്രയിൽ പരുത്തിയുടെ ...
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, ...
വിവാദ കാർഷിക നിയമത്തിനെതിരെ പാർലമെന്റിലേക്ക് കർഷകരുടെ മാർച്ച് തുടങ്ങി.
വിവാദമായ കേന്ദ്ര കാർഷിക നിയമത്തിനെതിരെ കർഷകർ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. അഞ്ചു കർഷക സംഘടനാ നേതാക്കളും ഇരുന്നൂറോളം കർഷകരുമാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. ഇന്ന് ...
സിബിഎസ്ഇ +2 ക്ലാസ്സ് ഫലം; വിദ്യാർത്ഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള സമയം നീട്ടി.
തിരക്കിട്ട് മാർക്ക് സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിനെ ചൊല്ലിയാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്. ജൂലൈ 31 ന് മുൻപ് +2 ക്ലാസ്സ് ഫലം പ്രഖ്യാപിക്കുന്നതിനു ...