സിബിഎസ്ഇ +2 ക്ലാസ്സ് ഫലം; വിദ്യാർത്ഥികളുടെ മാർക്ക് സമർപ്പിക്കാനുള്ള സമയം നീട്ടി.

സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക്‌സമർപ്പിക്കാനുള്ള സമയംനീട്ടി
സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക്സമർപ്പിക്കാനുള്ള സമയംനീട്ടി
Photo Credits: News18

തിരക്കിട്ട് മാർക്ക് സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ ഒഴിവാക്കുന്നതിനെ ചൊല്ലിയാണ് സമയം നീട്ടി നൽകണമെന്ന ആവശ്യം ഉയർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂലൈ 31 ന് മുൻപ്  +2 ക്ലാസ്സ് ഫലം പ്രഖ്യാപിക്കുന്നതിനു വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ് സിബിഎസ്ഇ.

അധ്യാപകർക്ക് ഉണ്ടാകുന്ന സമ്മർദ്ദം മൂല്യനിർണയത്തെ ബാധിക്കുമെന്നത്കൊണ്ടും ഏതെങ്കിലും സിബിഎസ്ഇ സ്കൂളിന് മാർക്ക് യഥാസമയം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ആ സ്കൂളിന്റെ റിസൾട്ട് പ്രത്യേകം പ്രഖ്യാപിക്കാം എന്നുതുമാണ് സിബിഎസ്ഇ യുടെ തീരുമാനം.

അതേസമയം പ്രൈവറ്റ് ആയി എഴുതുന്ന കുട്ടികൾക്ക് പരീക്ഷ നടത്തും. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെയാണ്  10,12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ നടത്തുക. സുപ്രീം കോടതിയുടെ നിർദേശപ്രകാരമായിരിക്കും പരീക്ഷകൾ നടത്തുന്നത്.

Story highlight: CBSE extended 12th class assessment time.

Related Posts
ഗവർണർക്കെതിരെ കേരള സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം; ബാനർ സ്ഥാപിച്ചു
Kerala University protest

കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം ശക്തമായി. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് Read more

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ
Omanappuzha murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പിതാവ് ജോസ് മോൻ Read more

പരിശീലകനാകാനില്ല; വിരമിച്ചശേഷമുള്ള തന്റെ ഭാവി പരിപാടി വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo future

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനാകാൻ താല്പര്യമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നാസർ Read more

രജിസ്ട്രാർ സസ്പെൻഷൻ: സർക്കാരിന് അതൃപ്തി, പ്രതിഷേധം കനക്കുന്നു
Registrar Suspension

കേരള സർവകലാശാല രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വൈസ് Read more

മുംബൈയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
sexual assault case

മുംബൈയിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക Read more

വനിതാ ഏഷ്യാ കപ്പ്: ഇറാഖിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Women's Asia Cup

വനിതാ ഏഷ്യാ കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ഇറാഖിനെതിരെ ഇന്ത്യന് വനിതാ ടീം Read more

ഡോ. ഹാരിസിൻ്റെ ആരോപണത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
Expert Committee Report

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ Read more

എറണാകുളത്ത് ബൈക്ക് മോഷ്ടിച്ച് കാമുകിയെ കാണാൻ പോയ യുവാക്കൾ കുറ്റിപ്പുറത്ത് പിടിയിൽ
Bike theft case

മലപ്പുറത്ത് കാമുകിയെ കാണാനായി എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചെത്തിയ യുവാവും സുഹൃത്തും കുറ്റിപ്പുറം Read more

കൊണ്ടോട്ടിയിൽ പെയിന്റിംഗ് തൊഴിലാളി ഉയരത്തിൽ നിന്ന് വീണ് മരിച്ചു
Painting worker death

മലപ്പുറം കൊണ്ടോട്ടിയിൽ ജോലിസ്ഥലത്ത് ഉയരത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. കിഴിശ്ശേരി Read more

കെ-ടെറ്റ്, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്, സർവ്വേ കോഴ്സുകൾ; അപേക്ഷിക്കേണ്ട രീതിയും യോഗ്യതയും അറിയാം
education opportunities Kerala

കെ-ടെറ്റ് പരീക്ഷയ്ക്ക് ജൂലൈ 3 മുതൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. പട്ടികജാതി Read more