Anjana
ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരണവും നാല് ലക്ഷം രൂപയും കവർന്നു.
കാസർകോട്: കാസർകോട് ജ്വല്ലറിയിൽ ജീവനക്കാരെ കെട്ടിയിട്ട് 15 കിലോ വെള്ളി ആഭരങ്ങളും വിലപിടിപ്പുള്ള വാച്ചുകളും 4 ലക്ഷം രൂപയും കവർന്നു. കാസർകോട് ദേശീയപാതയ്ക്ക് അടുത്തുള്ള രാജധാനി ജ്വല്ലറിയിലാണ് ...
ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറന്നേക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും. ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇതിന് ലഭിക്കേണ്ടതുണ്ട്. കുതിരാൻ തുരങ്കം സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും തുറന്ന് കൊടുക്കുക. ...
അഭ്യുഹങ്ങൾക്കൊടുവിൽ ബി.എസ്. യെഡിയൂരപ്പ രാജിവച്ചു.
കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അഭ്യുഹങ്ങൾക്കൊടുവിൽ രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനത്തിൽ രണ്ടാം വർഷം പൂർത്തിയാക്കിയതോടെയാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം രാജി സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുമെന്ന് ...
ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.
ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ കടൽഭിത്തി, ജിയോ ട്യൂബ് തുടങ്ങിയവ നിർമിക്കണമെന്ന ആവശ്യവുമായാണ് തീരദേശ റോഡ് ഉപരോധിച്ചത്. ചെല്ലാനത്ത് ചാളക്കടവ് തീരദേശ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്. നിരവധി പ്രതിഷേധങ്ങൾ ...
കാർഗിൽ വിജയത്തിന്റെ 22ആം വാർഷികം; ധീരസ്മരണയിൽ രാജ്യം.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ പോരാട്ടങ്ങളിൽ ഒന്നാണ് കാർഗിൽ യുദ്ധം. 1999ൽ അതിശൈത്യത്തിലും പർവ്വതമലനിരകളിൽ പാകിസ്താന്റെ കുടിലതന്ത്രങ്ങളിൽ അടിപതറാതെ പോരാട്ട വീര്യത്തിലൂടെ പാകിസ്താനെ മുട്ടുകുത്തിച്ച ദിവസം. രണ്ടു ...
മലയാളിയുടെ പ്രതീക്ഷകള്‍ സഫലമാക്കാൻ സജന്‍ പ്രകാശ് ഇന്ന് നീന്തൽക്കളത്തിലേക്ക്.
ഇന്ന്,ടോക്യോയില്‍ ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്‍റെ പ്രിയ താരം സജന്‍ പ്രകാശ് മത്സരിക്കാനിറങ്ങും. സജന്‍ ഇന്ന് മത്സരിക്കുന്നത് 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലാണ്. സജന്‍ ടോക്യോയിലേക്ക് ടിക്കറ്റെടുത്തത് ...
കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്‍.
കോട്ടയം: ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ്. ...
എ കെ ശശീന്ദ്രനെതിരായി ഫോണ്‍കോൾ വിവാദത്തില്‍ എന്‍സിപി യോഗം ഇന്ന് ചേരും.
മന്ത്രി എ കെ ശശീന്ദ്രനെതീരെ ഉണ്ടായ ഫോണ്‍ വിളി വിവാദത്തെ തുടർന്ന് ഇന്ന് എന്‍സിപി യോഗം ചേരും. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയത്തിലെ അന്വേഷണ ...
ഒളിമ്പിക്സ്: ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്ന ഇന്നത്തെ മത്സരങ്ങൾ.
ഒളിമ്പിക്‌സിൽ അമ്പെയ്ത്ത് ഫൈനലിൽ ഇന്ത്യയുടെ പുരുഷ ടീം ക്വാർട്ടറിൽ . പ്രീ-ക്വാർട്ടറിൽ പ്രവീൺ ജാദവ്, തരുൺ ദീപ് റായ്, അതാനു ദാസ് എന്നിവരടങ്ങുന്ന സഖ്യം ഖസാകിസ്ഥാൻ ടീമിനെയാണ് ...
കോച്ചുകൾ വേർപെട്ട് വേണാട്; അപകടം ഒഴിവായി.
നെടുമ്പാശേരി: കോച്ചുകൾ ഓട്ടത്തിനിടെ വേർപെട്ട് ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ്. നെടുവന്നൂർ റെയിൽവേ ഗേറ്റിനു സമീപം ചൊവ്വരയ്ക്കു സമീപം ഇന്നലെ മൂന്നരയോടെയാണു സംഭവം. തിരുവനന്തപുരത്തേക്കു കൊണ്ടു പോകാനായി ചെന്നൈയിൽ ...
ഹിമാചലിൽ മണ്ണിടിച്ചിലിൽ വാഹനത്തിനുമീതെ പാറ വീണ് ഒമ്പത് മരണം.
ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്നു വാഹനത്തിനുമീതെ കൂറ്റൻ പാറകൾ വീണ് രണ്ടുപേർക്ക് പരിക്കേൽക്കുകയും 9 പേർ മരണമടയുകയും ചെയ്തു. അപകടം സംഗ്ല– ചിത് കുൽ റോഡിലെ ബത്‌സേരിയിലാണ്. ...
മുല്ലപ്പെരിയാർ ഡാം; ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പുമായി അധികൃതർ. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെ ത്താൻ നിർദേശം നൽകി. ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാൻ ജലനിരപ്പ് 136.05 ...