Anjana
പതിമൂന്നുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് പോലീസ് പിടിയിൽ.
13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിംഗ് ഏല്‍പ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറാണ് പോലീസ് കസ്റ്റഡിയിലായത്. ചാത്തന്നൂര്‍ ജംഗ്ഷനില്‍വച്ച് ചൊവ്വാഴ്ച രാത്രി ...
പാരാലിമ്പിക്‌സ്: ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ.
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി സ്വന്തമായി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ അവനി ലേഖറ. ...
ബിയറിന് ആയുസ്സ് നീട്ടുന്നു; കോവിഡ് കാല നഷ്ടം നികത്താൻ ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ.
തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടി ബ്രൂവറികൾ. ഒരുവർഷംവരെ സൂക്ഷിക്കാൻ സാധിക്കുന്ന ബിയറുകൾ വിപണിയിലെത്തി. ഷോപ്പുകൾ കോവിഡ് ലോക്ഡൗണിൽ അടച്ചിട്ട ...
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ.
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്നും 57 ആക്കി ഉയർത്താൻ സർക്കാരിനോട് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. ഇന്നലെ ...
അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകര പ്രവർത്തനം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോട് ഇന്ത്യ.
കാബൂൾ: മറ്റുരാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം. താലിബാന്റെ ...
ആഗോള തലത്തില്‍ ‘ഹ്യുണ്ടായി കാസ്‍പര്‍ ‘പ്രദർശിപ്പിച്ചു.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരു കുഞ്ഞൻ എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേൾക്കുന്നുണ്ടായിരിന്നു. കാസ്‍പര്‍ എന്ന പേരില്‍ പണികഴിപ്പിക്കുന്ന ഈ മൈക്രോ എസ്‍യുവിയുടെ കൂടുതല്‍ ...
‘വാരിയംകുന്നന്റെ’ നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് ലീഗ് നേതാവ്; പൃഥ്വിരാജിനും ആഷിക് അബുവിനും എതിരെ പരിഹാസവുമായി ടി സിദ്ദിഖ്.
കൊച്ചി: ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രതിസന്ധിയിലായതോടെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം സിനിമുടെ നിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ച് രംഗത്ത്. ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും ...
ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം ‘സ്റ്റാർലിങ്ക്’ ഇന്ത്യയിലെത്തും.
തന്റെ ബഹിരകാശ യാത്രയിലൂടെയും വ്യാപാര വളർച്ചയിലൂടെയും ഏറെ പ്രശസ്തി നേടിയ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം ഉടൻ ഇന്ത്യയിൽ ലഭ്യമാകും. സ്‌പേസ് എക്‌സിന്റെ സാറ്റ്ലൈറ്റ് അധിഷ്ഠിത ...
സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ല; കേന്ദ്ര- വനം പരിസ്ഥിതി മന്ത്രാലയം.
ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരം ഹരിത ട്രിബ്യൂണലിന് ...
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം ...
ട്വിറ്ററില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാം.
യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പോലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് വരുമാനമുണ്ടാക്കാൻ കഴിയുന്ന പുതിയ സംവിധാനമായ സൂപ്പർ ഫോളോസ് ഫീച്ചറാണ് ട്വിറ്റർ അവതരിപ്പിച്ചത്. ഉള്ളടക്കങ്ങൾ വരിക്കാർക്ക് മാത്രമായി പങ്കുവെക്കുന്നതിലൂടെ ...
ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.
കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഒന്നാം തീയതി ...