Anjana
മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല; റിമാൻഡ് കാലാവധി നീട്ടി.
മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 20 ആം തീയതി വരെ ബത്തേരി കോടതി നീട്ടി. ഈ മാസം ...
സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.
സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...
ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും പിന്‍വലിച്ച് സംസ്ഥാനം.
തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി ...
ബ്രാഹ്മണ വിരുദ്ധ പരാമർശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ.
ന്യൂഡൽഹി∙ ബ്രാഹ്മണ സമൂഹത്തിനെതിരായി വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് റായ്പ്പുർ കോടതി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദ കുമാർ ബാഗേലിനെ 15 ...
പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ് അനുകൂല സംഘടന.
ന്യൂഡൽഹി: പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാരതീയ കിസാൻ സംഘ്. ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാൻ സംഘ് ജനറൽ ...
മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളോടാനുബന്ധിച്ചാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേർന്നത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് ...
പത്താം ക്ലാസ് വിദ്യാർഥിയുമായി സൗഹൃദം നടിച്ച് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ.
പത്താംക്ലാസ് വിദ്യാർഥിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് 75 പവൻ തട്ടിയെടുത്തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശികളും അമ്മയും മകനുമായ ഷാജില(52), ഷിബിൻ(26) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. രണ്ടുവർഷം മുൻപ് ...
കാബൂളിൽ പാക് വിരുദ്ധ റാലിയുമായി അഫ്ഗാൻ പൗരന്മാർ.
കാബൂൾ: കാബൂളിൽ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താൻ പൗരന്മാർ. ‘പാകിസ്താൻ അഫ്ഗാൻ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായാണ് റാലി. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തിൽ താലിബാനെ ...
പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ നിയമനടപടി.
ആറന്മുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ ചെരിപ്പിട്ടുക്കയറി ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരെ പ്രതിഷേധം. ചാലക്കുടി സ്വദേശിനി നിമിഷയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ, സെക്രട്ടറി പാർഥസാരഥി ആർ.പിള്ള ...
യുവതിയുടെ മൃതദേഹം കാറില്‍നിന്ന് നടുറോഡിലേക്ക് വലിച്ചെറിഞ്ഞു.
കോയമ്പത്തൂരില്‍ അവിനാശി റോഡില്‍ ചെന്നിയപാളയത്തിനു സമീപം ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്‍ധ നഗ്നമായ മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. ...
സത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട ...