നിവ ലേഖകൻ

ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല ക്രൈംറെക്കോർഡ്ബ്യൂറോ

ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; ക്രൈം റെക്കോർഡ് ബ്യൂറോ

നിവ ലേഖകൻ

രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായാണ് കണ്ടെത്തൽ. ഡൽഹിയിൽ 2019-20 വർഷത്തിൽ കോവിഡ് ...

വിദ്യാർഥികളുടെ അക്കൗണ്ടിൽ 900 കോടി

വിദ്യാർഥികളുടെ അക്കൗണ്ടിൽ 900 കോടി രൂപ; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

ബിഹാറിലെ കട്ടിഹാറില് ആറാം ക്ലാസ് വിദ്യാര്ഥികൾ സ്കൂള് യൂണിഫോമിനായി സര്ക്കാര് നിക്ഷേപിച്ച പണം പിന്വലിക്കാനെത്തിയപ്പോൾ അക്കൗണ്ടില് വന്നത് 900 കോടിയിലധികം രൂപ. കുട്ടികളായ ഗുരു ചന്ദ്ര ബിശ്വാസും ...

പെട്രോൾ ഡീസൽ ജിഎസ്ടിയിൽ ഇല്ല

പെട്രോൾ,ഡീസൽ ഉടൻ ജിഎസ്ടിയിൽ ഇല്ല; ഇന്ന് ജിഎസ്ടി കൗൺസിൽ യോഗം

നിവ ലേഖകൻ

പെട്രോളും ഡീസലും ഉടൻ ജിഎസ്ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രം. എന്നാൽ എല്ലാ കാലവും ഇത്തരത്തിൽ തുടരാനാകില്ലെന്നും സമീപഭാവിയിൽ ജിഎസ്ടിയിൽ പെട്രോൾ ഉൾപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു. ഇന്ന് 45ആം ജിഎസ്ടി ...

വനിതാമന്ത്രാലയത്തിൽ വനിതകൾ വേണ്ട താലിബാൻ

‘വനിതാ മന്ത്രാലയത്തിൽ വനിതകൾ വേണ്ട, പുരുഷന്മാർ മാത്രം’; താലിബാൻ

നിവ ലേഖകൻ

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ. വനിതകൾക്ക് പ്രവേശനം നിഷേധിക്കുകയും പുരുഷന്മാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ നാല് വനിതാ ജീവനക്കാരെയും കെട്ടിടത്തിന് അകത്തേക്ക് ...

റെയില്‍വേസ്റ്റേഷനില്‍ രോഗിയായ യുവാവിനു മർദനം

രോഗിയായ യുവാവിനു റെയിൽവേ ജീവനക്കാരുടെ ക്രൂര മർദനം.

നിവ ലേഖകൻ

തൃശ്ശൂര് റെയില്വേ സ്റ്റേഷനില് ട്രെയിൻ കോച്ചിന്റെ സ്ഥാനം ചോദിച്ചതിനു വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില് മൂസയുടെ മകന് ഷമീറിനെ റെയില്വേ ജീവനക്കാർ മർദിച്ചു. സംഭവത്തിൽ തിരിച്ചറിയാവുന്ന റെയില്വേ ജീവനക്കാരനെതിരേ ...

കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം

കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം

നിവ ലേഖകൻ

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന് ബോധപൂര്വം ശ്രമിക്കുന്നതായി സിപിഎം. ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ...

പതിമൂന്നൂകാരിയെ പീഡിപ്പിച്ചു സിപിഎം ബ്രാഞ്ച്സെക്രട്ടറി

പതിമൂന്നൂകാരിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ.

നിവ ലേഖകൻ

ചേർത്തല : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചേർത്തല നഗരസഭ 33-ാം വാർഡ് കൃഷ്ണാലയം സുഖലാൽ (58) നെ പോക്സോ കേസ് പ്രകാരം പൊലീസ് ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം

നിവ ലേഖകൻ

ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റേഷന് കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്, ശുചീകരണ യജ്ഞങ്ങള് തുടങ്ങിയ  പരിപാടികളാണ് ബിജെപി നടത്തുന്നത്. ...

അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ അർച്ചന കവി

അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ സ്ക്രീൻഷോട്ടുമായി അർച്ചന കവി.

നിവ ലേഖകൻ

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അർച്ചന കവി. മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലും ...

shahrukhkhan imrankhan arunyadav boycotshahrukhkhan

ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്.

നിവ ലേഖകൻ

ബോളിവുഡ് താരം ഷാരൂഖ് ഖാനെ ബഹിഷ്കരിക്കണമെന്ന് ബിജെപി നേതാവ്. #BoycottShahRukhKhan എന്ന ഹാഷ്ടാഗുമായാണ് സംഘ് അനുകൂലികൾ വർഗീയ പരാമർശങ്ങളും കമന്റുകളുമായി എത്തിയത്. WeLoveShahRukhKhan എന്ന ഹാഷ്ടാഗുമായി എസ്. ...

watch horror movies win money

പേടിച്ച് പണം നേടാം!

നിവ ലേഖകൻ

10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ടുതീർത്താൽ 1300 ഡോളര് (ഏകദേശം 95000 രൂപ)  നേടാൻ അവസരം. ഫിനാൻസ് ബസ് എന്ന സ്ഥാപനമാണ് ഈ അതിശയിപ്പിക്കുന്ന ...

college engineering thiruvananthapuram spot admission

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ.

നിവ ലേഖകൻ

ബിടെക് ഈവനിംഗ് കോഴ്സിനായി ഈ മാസം 20ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജ് സ്പോട്ട് അഡ്മിഷൻ നടത്തും.  എസ്എസ്എൽസി ബുക്ക്, ടിസി,എൻഒസി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, എംപ്ലോയ്മെന്റ് ...