നിവ ലേഖകൻ

തിരക്കൊഴിവാക്കാൻ മദ്യത്തിന് ഓണ്ലൈന് പേയ്മെന്റ് സംവിധാനവുമായി ബെവ്കോ.
തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്റെ പേരിൽ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് പരിഹാരമായി പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിനായി ഓണ്ലൈന് പേയ്മെന്റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്കാണ് ബെവ്കോയുടെ നീക്കം. പരീക്ഷണാടിസ്ഥാനത്തില് ഇന്ന് മുതൽ പുതിയ ...

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു: ജോ ബൈഡൻ.
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം വന്ന ബൈഡന്റെ ആദ്യ പ്രതികരണമാണിത്. കഴിഞ്ഞകാലത്തെ തെറ്റുകൾ ...

മലയാളക്കരയ്ക്ക് പുതുവർഷം; ഇന്ന് ചിങ്ങം ഒന്ന്.
മലയാളികൾക്ക് ഇന്ന് പുതുവർഷപ്പിറവി. ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കടകത്തിന്റെ അവസാനത്തോടെ ചിങ്ങപ്പുലരി പിറക്കുമ്പോൾ ഓരോ മലയാളിയ്ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് പിറവികൊള്ളുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഓരോ ...

താലിബാനുമായി സൗഹൃദബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന: യാഥാർഥ്യം അംഗീകരിച്ച് ബ്രിട്ടൻ.
ബെയ്ജിങ്/കാബൂൾ: താലിബാനുമായി സഹകരിക്കാനൊരുങ്ങി ചൈന. അഫ്ഗാനിൽ താലിബാൻ അധിപത്യം സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ചൈന ഇക്കാര്യം അറിയിച്ചത്. സ്വന്തം വിധി തീരുമാനിക്കുന്നതിൽ അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. ...

വിമാനച്ചിറകിൽ കയറി രക്ഷപെടാൻ ശ്രമം; കാബൂളിൽ 3 പേർ വീണു മരിച്ചു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതോടെ പരിഭ്രാന്തരായി ജനങ്ങൾ. കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിലാണ് ജനങ്ങൾ രക്ഷപെടാനായി തിക്കിതിരക്കിയത്. United States of America fled ...

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയതിൽ ബൈഡനെതിരെ വിമര്ശനം.
അഫ്ഗാനിസ്ഥാൻ പ്രതിസന്ധി ശക്തമായിക്കൊണ്ടിരിക്കെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നേരെ ലോകം വിരൽ ചൂണ്ടുന്നു. താലിബൻ സേന അഫ്ഗാൻ പിടിച്ചെടുത്തത് പ്രസിഡന്റ് ബൈഡന്റെ എടുത്തുചാട്ടവും ആസൂത്രണമില്ലായ്മയുമാണെന്ന് രാഷ്ട്രീയ ...

അധ്യാപകന്റെ ആത്മഹത്യ: നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ.
അധ്യാപകൻ ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് ക്രൂരപീഡനമെന്ന വെളിപ്പെടുത്തലുമായി സുരേഷിന്റെ ഭാര്യ. മക്കൾ നോക്കിനിൽക്കെയാണ് സദാചാര ഗുണ്ടകൾ സുരേഷിനെ മർദ്ദിച്ചതെന്ന് ഭാര്യ പ്രജിത ...

സ്ക്രീൻ ഷെയർ ആപ്പുകളെ സൂക്ഷിക്കുക: കേരള പോലീസ്.
സ്ക്രീൻ ഷെയർ ആപ്പുകൾ വഴി തട്ടിപ്പ് നടക്കുന്നതിനാൽ മുന്നറിയിപ്പു നൽകി കേരള പോലീസ്. സ്ക്രീൻ ഷെയർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പല വഴിയിലൂടെയും പ്രോത്സാഹിപ്പിക്കുമെന്ന് കേരള ...

കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി.
കാബൂള് വിമാനത്താവളം അടച്ചതിനെ തുടര്ന്ന് എയര് ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്വീസുകള് റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സര്വീസുകളും റദ്ദാക്കി. അവിടെ കുടുങ്ങികിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലേക്ക് ...

‘ഹരിത’യ്ക്ക് മുസ്ലിം ലീഗിന്റെ അന്ത്യശാസനം; നാളെ രാവിലെ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണം.
മലപ്പുറം: വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ ഹരിതയുടെ നേതൃത്വത്തിനോട് ആവിശ്യപെട്ടു. നാളെ രാവിലെ പത്ത് മണിക്കുള്ളിൽ ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി ...

തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന് സുഷ്മിത ദേവ്.
കോൺഗ്രസിൽ നിന്ന് രാജിവച്ച അഖിലേന്ത്യ മഹിളാകോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. അഭിഷേക് ബാനർജി, ഡെറിക് ഒബ്രെയിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തൃണമൂൽ കോൺഗ്രസ്സിൽ സുഷ്മിത ...

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; തൃശൂര് സ്വദേശി അറസ്റ്റിൽ.
തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ തൃശൂര് പോലൂക്കര സ്വദേശി അറസ്റ്റിൽ. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ് ...