Anjana

ജമ്മുകശ്മീരിൽ ഭീകരാക്രമണം ഒരു മരണം

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തെതുടർന്ന് ഒരു മരണം.

Anjana

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തെ തുടർന്ന് അവന്തിപോറയിലെ ത്രാലിയിൽ ഒരാൾ മരണപ്പെട്ടു. രാത്രിയിലാണ് ആക്രമണം നടന്നത്. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരണപ്പെട്ടത്. ഭീകരർ ജാവേദ് മാലിക്കിന്റെ വീടിന് ...

ദി വയറിന്റെ ഓഫീസിൽ പരിശോധന

പെഗാസസ് ഫോൺചോർത്തൽ വെളിപ്പെടുത്തിയ ‘ദി വയറിന്റെ’ ഓഫീസിൽ പോലീസ് പരിശോധന നടത്തി.

Anjana

പെഗാസസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ ദേശീയ മാധ്യമമായ ‘ദി വയറിന്റെ’ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. ‘ദി വയർ’ എന്ന പ്രമുഖ വെബ് മാധ്യമത്തിന്റെ സ്ഥാപക ...

രാജ്യത്ത് 39,097 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

Anjana

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 39,097 കോവിഡ്  കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 546 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ...

അനന്യയുടെ പങ്കാളി ജിജുവും മരിച്ചനിലയിൽ

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവും മരിച്ച നിലയിൽ.

Anjana

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ പങ്കാളി ജിജു ഗിരിജാ രാജിനെ(30)യും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് ആശുപത്രി അധികൃതർക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മരണം ...

ടോക്യോ ഒളിമ്പിക്‌സ്‌ ആദ്യസ്വർണം ചൈനയ്ക്ക്

ടോക്യോ ഒളിമ്പിക്‌സ്‌ ; ആദ്യ സ്വർണം ചൈന കരസ്ഥമാക്കി.

Anjana

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം നേടിയത് ചൈന. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിൽ ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വർണം നേടിയെടുത്തത്. ...

കാക്കനാട് നായയെ അടിച്ചു കൊന്നു

കാക്കനാട് നായയെ അടിച്ചു കൊന്നത് ഹോട്ടലിൽ ഇറച്ചിക്കുവേണ്ടിയെന്ന് പരാതി.

Anjana

കൊച്ചി: കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം.  കാക്കനാട് ഗ്രീൻ ഗാർഡനിലാണ് മൂന്നു തമിഴ്നാട് സ്വദേശികൾ നായയെ അടിച്ചുകൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോയത്. ...

ടോക്കിയോ ഒളിമ്പിക്സിൽ ഉദ്ഘാടന ചടങ്ങുകൾ

ടോക്കിയോ ഒളിമ്പിക്സിൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങി.

Anjana

2021 ടോക്കിയോ ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. നാലു മണിക്കൂർ നീളുന്ന ഉദ്ഘാടനചടങ്ങിൽ മാർച്ച് പാസ്റ്റിൽ  ഇരുപത്തിയൊന്നാമതായിരുന്നു ഇന്ത്യ. ഇന്ത്യയുടെ മേരികോമും  മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തി ...

ദേശീയപാത അലൈൻമെന്റ് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണൻ

ദേശീയപാത അലൈൻമെന്റ്; ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും: ഹൈക്കോടതി

Anjana

ദേശീയപാതകളുടെ അലൈൻമെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കി നിർണയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ദേശീയപാതാ വികസന അലൈൻമെന്റുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്.  ദേശീയപാത അലൈൻമെന്റിനായി ...

ന്യൂനപക്ഷസ്കോളർഷിപ്പ് പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം; മുസ്ലിം സംഘടനകൾക്ക് മുറിവേറ്റു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Anjana

 ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ലീം സംഘടനകളുടെ യോഗം നടന്നിരുന്നു. ...

ഹീറോ ഗ്ലാമർ എക്സ് ടെക്

78,900 രൂപ മൂതൽ ന്യൂ ജനറേഷൻ ഫീച്ചറുകളുമായി ‘ഹീറോ ഗ്ലാമർ എക്സ് ടെക്’.

Anjana

റെഗുലർ മോഡലിൽ നിന്നും വരുത്തിയിട്ടുള്ള നേരിയ ഡിസൈൻ മാറ്റത്തിനൊപ്പം കൂടുതൽ ഫീച്ചറുകളോടും കൂടിയാണ് ഗ്ലാമറിന്റെ X-TEC പതിപ്പ് വിപണിയിൽ ഇടംനേടിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റു കമ്മ്യൂട്ടർ ബൈക്കുകളിൽ നിന്ന് ...

ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

Anjana

അജു വർഗീസ്, സലിം കുമാർ, അപ്പാനി ശരത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ബ്ലാസ്റ്റേഴ്സിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.  മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...

മണിരത്നം ചിത്രത്തിൽ ബാബു ആന്റണിയും

മണിരത്നം ചിത്രത്തിൽ വേഷമിട്ട് ബാബു ആന്റണിയും.

Anjana

ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് ബാബു ആന്റണി അവതരിപ്പിക്കുക. കോവിഡ് പ്രതികൂല സാഹചര്യങ്ങളാൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ ബാബു ആന്റണിയെ ...