പെഗാസസ് ഫോൺചോർത്തൽ വെളിപ്പെടുത്തിയ ‘ദി വയറിന്റെ’ ഓഫീസിൽ പോലീസ് പരിശോധന നടത്തി.

Anjana

ദി വയറിന്റെ ഓഫീസിൽ പരിശോധന
ദി വയറിന്റെ ഓഫീസിൽ പരിശോധന
Photo credit: The Indian Express

പെഗാസസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തിയ ദേശീയ മാധ്യമമായ ‘ദി വയറിന്റെ’ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. ‘ദി വയർ’ എന്ന പ്രമുഖ വെബ് മാധ്യമത്തിന്റെ സ്ഥാപക പത്രാധിപരായ സിദ്ധാർത്ഥ് വരദരാജനാണ് ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓഫീസിലേക്ക് പെട്ടെന്ന് പോലീസ് വന്ന് സ്വര ഭാസ്കർ, വിനോദ് ദുവ, അറഫാ തുടങ്ങിയവരെ അന്വേഷിക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോൾ സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള പതിവ്  പരിശോധന ആണെന്ന് പോലീസ് പറഞ്ഞതായി സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. 

അതേസമയം ഓഫീസ് കെട്ടിടത്തിനു മുന്നിൽ വാടകയ്ക്കെന്ന്  എഴുതിവെച്ചിരുന്നതിനാലാണ് പരിശോധന നടത്തിയതെന്നും ‘ദി വയറിന്റെ’ ബോർഡുകൾ ഒന്നും ഇല്ലായിരുന്നെന്നും ഡിസിപിയുടെ ഓഫീസ് ട്വിറ്ററിൽ പ്രതികരിച്ചു.

  ഇന്ത്യയ്ക്ക് ഭീഷണി, ബംഗ്ലാദേശ്-പാകിസ്ഥാൻ സൗഹൃദം ശക്തം

Story Highlights: Police raid in ‘The Wire’office delhi after pegasus controversy.

Related Posts
ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; രൂപക്കൂട് തകർത്തു
Church Attack

ഡൽഹിയിലെ മയൂർ വിഹാർ ഫേസ് വണ്ണിലുള്ള സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർക്കപ്പെട്ടു. Read more

ഡൽഹിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ
Delhi Rape

ഡൽഹിയിലെ ഒരു ഹോട്ടലിൽ വെച്ച് ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ Read more

  ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമം: ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സംഘർഷം
ദില്ലിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ കൂട്ടബലാത്സംഗം; ഇൻസ്റ്റഗ്രാം പരിചയം അപകടത്തിലേക്ക്
Gang rape

ദില്ലിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയ Read more

ഡൽഹിയിൽ തീപിടുത്തം: മൂന്ന് തൊഴിലാളികൾ മരിച്ചു
Delhi Fire

ഡൽഹിയിലെ ആനന്ദ് വിഹാറിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. Read more

ഡൽഹിയിലെ സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ ധനസഹായം: ‘മഹിള സമൃദ്ധി യോജന’യ്ക്ക് അംഗീകാരം
Mahila Samriddhi Yojana

ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന 'മഹിള സമൃദ്ധി യോജന' Read more

സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യം മുന്നേറും: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Rekha Gupta

സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഭരണകൂടവും വികസനവുമാണ് തന്റെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത Read more

തുഗ്ലക് ലെയിൻ വിവേകാനന്ദ മാർഗ്ഗ് ആയി: ബിജെപി നേതാക്കളുടെ അനൗദ്യോഗിക നാമകരണം
Tughlaq Lane

ഡൽഹിയിലെ തുഗ്ലക് ലെയിനിന്റെ പേര് ബി.ജെ.പി. നേതാക്കൾ സ്വാമി വിവേകാനന്ദ മാർഗ് എന്ന് Read more

  ഡൽഹിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ
ഡോ. മൻമോഹൻ സിങ്ങിന്റെ സ്മാരകം ഡൽഹിയിൽ; കുടുംബം അനുമതി നൽകി
Manmohan Singh Memorial

ഡൽഹിയിലെ രാജ്ഘട്ടിന് സമീപം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സ്മാരകം നിർമ്മിക്കാൻ Read more

ഡൽഹി അംബേദ്കർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്: SFI ക്ക് ഉജ്ജ്വല വിജയം
SFI

ഡൽഹിയിലെ അംബേദ്കർ സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക് ഉജ്ജ്വല Read more

ശിവരാത്രിയിൽ മാംസം കഴിച്ചെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണം; വിദ്യാർത്ഥിനികളെ മർദ്ദിച്ചു
ABVP attack

ദില്ലിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ശിവരാത്രി ദിനത്തിൽ മാംസാഹാരം കഴിച്ചെന്നാരോപിച്ച് എബിവിപി പ്രവർത്തകർ Read more