Anjana

പ്ലസ് വൺ അപേക്ഷകൾക്കുള്ള കാലാവധി നീട്ടി.
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ ആഗസ്റ്റ് 24 മുതൽ സ്വീകരിക്കും. ആഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ തീയതി ...

2021 യുജിസി നെറ്റ്: ഡിസംബർ, ജൂൺ സെഷൻ പരീക്ഷകൾ ഒന്നിച്ച് നടത്തും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് 2020 ഡിസംബറിൽ മാറ്റിവെച്ച പരീക്ഷയും ജൂണിൽ നടക്കാനിരിക്കുന്ന പരീക്ഷയും ഒന്നിച്ചു നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. 2021 ജൂണിലെ യുജിസി നെറ്റ് ...

സമ്പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്; 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ആദ്യ ഡോസ് നല്‍കി.
കൽപ്പറ്റ: വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകിയെന്നും വാക്സിനേഷൻ യജ്ഞത്തിൽ ‘സമ്പൂര്‍ണ’ വാക്‌സിനേറ്റഡ് ജില്ലയായി വയനാട് മാറിയെന്നും കളക്ടർ അദീല ...

രാഹുൽഗാന്ധി ഇന്ന് വയനാട്ടിൽ എത്തും.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട് സന്ദർശിക്കും. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തുന്നത്. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ പ്രതിപക്ഷനേതാവും ...

എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം.
കോവിഡ് വ്യാപന പശ്ചാത്തലത്തിലും ഓണം പ്രമാണിച്ചും എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഇന്നുമുതൽ നടപ്പിലാക്കും. ഓണം പ്രമാണിച്ച് നഗരത്തിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പോലീസിനെ ജില്ലയിൽ ...

ദേശീയ പതാക തലകീഴായി ഉയർത്തി; കെ. സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്.
ഇന്നലെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലകീഴായി ഉയർത്തിയതിനെ തുടർന്ന് വിവാദത്തിൽ പെട്ടിരുന്നു. തുടർന്നാണ് കെ സുരേന്ദ്രന് ...

അഫ്ഗാനിൽ 20 വർഷങ്ങൾക്ക് ശേഷം താലിബാൻ പതാക ഉയർന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചടക്കിയതോടെ താലിബാന് മുന്നിൽ അഫ്ഗാൻ കീഴടങ്ങി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖനി രാജിവെക്കുമെന്ന് അറിയിച്ചതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും അഫ്ഗാൻ ...

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ വിടവാങ്ങി.
മ്യൂണിക് : ജർമൻ ഫുട്ബോൾ താരമായ ഗെർഡ് മുള്ളർ (75) അന്തരിച്ചു. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. രാജ്യാന്തരതലത്തിൽ പശ്ചിമജർമനിക്കുവേണ്ടിയും ക്ലബ്ബ് ...

പ്രശസ്ത ഗായിക ജഗ്ജിത് കൗർ വിടവാങ്ങി.
പ്രശസ്ത ഹിന്ദി ചലചിത്ര ഗായികയും നിരവധി ബോളിവുഡ് ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളും ആലപിച്ച ഗായിക ജഗ്ജിത് കൗർ വിടവാങ്ങി. മുംബൈയിൽ സ്വവസതിയിലായിരുന്നു അന്ത്യമെന്ന് വാർത്ത ഏജൻസിയായ എഎൻഐ ...

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുയര്‍ത്തി ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ്.
സ്വാതന്ത്ര്യദിനത്തില്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ ത്രാല്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ മുസാഫര്‍ വാനി ദേശീയ പതാക ഉയര്‍ത്തുന്ന ...

മോദി സർക്കാർ വന്നതിൽ പിന്നെയാണ് പൂർണ സ്വാതന്ത്രം സിപിഎമ്മിന് ബോധ്യപെട്ടത്; കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതത്തിനു പൂർണ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണു സിപിഎമ്മിന് ബോധ്യമായയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത ...