Anjana

ബെംഗളൂരുവിൽ നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി; എംഎല്‍എയുടെ മകന്‍ അടക്കം 7 മരണം.
ബെംഗളൂരു: നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകനടക്കം ഏഴുപേർ മരണപ്പെട്ടു. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ. പ്രകാശിന്റെ മകൻ കരുണസാഗറും ഭാര്യ ഡോ.ബിന്ദുവുമടക്കം 7 ...

കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം.
കാബൂൾ : കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റ് ആക്രമണം. ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ച് കാബൂൾ വിമാനത്താവളത്തെ ലക്ഷ്യമാക്കി വന്ന 5 റോക്കറ്റുകൾ അമേരിക്ക തകർത്തു. ഇന്ന്, ...

കോണ്‍ഗ്രസിൻറെ തകര്‍ച്ചയുടെ വേഗം കൂടി: എ. വിജയരാഘവന്‍.
തിരുവനന്തപുരം: ഡിസിസി വിവാദം കോൺഗ്രസിന്റെ തകർച്ച വേഗത്തിലാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഡിസിസി വിവാദത്തോടെ കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകൾ അഞ്ച് ഗ്രൂപ്പായി മാറിയെന്നും ...

കെ സുധാകരനുമായി ചർച്ചയ്ക്ക് തയ്യാറാണ്: എ. വി ഗോപിനാഥ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോൺഗ്രസിൽ നിന്നും രാജി വെച്ച എ.വി ഗോപിനാഥ്. കോൺഗ്രസിലെ ഒരു സ്ഥാനമാനങ്ങളും തനിക്ക് ആവശ്യമില്ലെന്നായിരുന്നു രാജിവയ്ക്കവെ എ.വി ഗോപിനാഥ് ...

അവസാന വിമാനവും കാബൂളിൽ നിന്ന് യുഎസിലേക്ക്; ആഘോഷമാക്കി താലിബാൻ.
രണ്ടു പതിറ്റാണ്ടോളം നീണ്ട സേനാവിന്യാസം അവസാനിപ്പിച്ച് യുഎസ് അഫ്ഗാനിസ്ഥാൻ വിട്ടു. ഇതോടെ അഫ്ഗാനിസ്ഥാന്റെയും കാബൂളിന്റെയും പൂർണമായ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. യുഎസിന്റെ അവസാന വിമാനവും കാബൂളിൽ നിന്നും പറന്നുപൊങ്ങിയതിനു ...

താലിബാനെ ‘പുകഴ്ത്തി’ പറഞ്ഞുകൊണ്ട് വാര്‍ത്താവതാരകന്‍.
കാബൂൾ : സ്റ്റുഡിയോയ്ക്കുള്ളിൽ ആയുധധാരികളായ താലിബാൻ സംഘത്തിന് മുൻപിൽ വാർത്ത വായിക്കുന്ന വാർത്താവതാരകൻ. അഫ്ഗാനിലെ ഒരു വാർത്താ ചാനലിൽനിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഭയചകിതമായ മുഖത്തോടെ ...

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യമില്ല; പുതിയ നിരക്ക് നിശ്ചയിച്ച് കെസ്ഇബി.
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിക്കാൻ കെസ്ഇബി തീരുമാനം. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാനാണ് റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചത്. ആറു മാസത്തിനുള്ളില്‍ ...

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; 48കാരൻ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ചെന്നൈ നഗരത്തിലെ വ്യാപാരിയായ 48-കാരൻ അറസ്റ്റിൽ. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിന്റെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ലൈംഗികപീഡനം ...

പ്രമുഖ മോഡൽ സോണിയ അഗര്‍വാൾ മയക്കുമരുന്നു കേസില്‍ കസ്റ്റഡിയിൽ.
തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാൾ മയക്കുമരുന്ന് കേസില്‍ പിടിയിൽ. കന്നഡ നടന്‍ ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില്‍ നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ ...

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ് നേട്ടവുമായി സുമിത്.
ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. ...

കൊച്ചിയിലെ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ.
കൊച്ചി നഗരത്തിലെ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ തുടരുകയാണ്. കൊച്ചി കോര്‍പ്പറേഷന്റെ പ്രാഥമിക സര്‍വ്വേയെ തുടർന്നാണ് ഗുരുതരമായ ഈ കണ്ടെത്തല്‍. അപകടാവസ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില ...

കണ്ണൂർ വിമാനത്താവളത്തിൽ ജീൻസിൽ സ്വര്‍ണം പൂശി കടത്താൻ ശ്രമം; പിടികൂടി അധികൃതര്‍.
കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണം വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് ...