Anjana

ബാഡ്മിന്റൺ സുഹാസ് യതിരാജിന് വെള്ളി

ടോക്കിയോ പാരാലിമ്പിക്സ്: ബാഡ്മിന്റൺ താരം സുഹാസ് യതിരാജിന് വെള്ളി.

Anjana

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് അടുത്ത മെഡൽ നേട്ടം. ഇന്ത്യൻ ബാഡ്മിന്റൺ താരം സുഹാസ് യതിരാജാണ് ഇന്ത്യയുടെ പതിനെട്ടാം വെള്ളിമെഡൽ സ്വന്തമാക്കിയത്. ബാഡ്മിന്റൺ വ്യക്തിഗത പുരുഷ എസ്എൽ 4 ...

നിപ്പ വൈറസ് 12വയസ്സുകാരൻ മരിച്ചു

നിപ്പ വൈറസ്; കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു.

Anjana

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിപ്പ ബാധിച്ച് കോഴിക്കോട് 12 വയസ്സുകാരൻ മരിച്ചു. സെപ്റ്റംബർ ഒന്നാം തീയതിയാണ് രോഗലക്ഷണങ്ങളോടെ ...

ഐഫോൺ ജന്മദിനാഘോഷം കേക്ക്

ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് ബിജെപി എംഎൽഎയുടെ മകന്‍റെ ജന്മദിനാഘോഷം; വീഡിയോ വൈറല്‍

Anjana

ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് കർണാടക ബി.ജെ.പി എം.എൽ.എ.യുടെ മകൻ. നിരത്തിവെച്ച കേക്കുകൾ ഐ ഫോൺ ഉപയോഗിച്ച് മുറിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ...

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യക്കട

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യക്കട: ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതമന്ത്രി

Anjana

കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ഥലം മദ്യ കടകൾക്ക് പ്രവർത്തിക്കാനായി അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ...

കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ

കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; അടിച്ചമർത്തി താലിബാൻ

Anjana

കാബൂൾ: കാബുളിൽ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയ്ക്ക് നേരെ  താലിബാൻ ഭീകരവാദികളുടെ ആക്രമണം. കാബൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി യുവതികൾ പ്രതിഷേധം നടത്തി  തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധ പ്രകടനം ...

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്.

Anjana

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്റ്റംബർ 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ അമേരിക്കൻ ...

ടോക്കിയോ പാരാലിംപിക്സ് ഇന്ത്യയ്ക്ക് ഇരട്ടനേട്ടം

ടോക്കിയോ പാരാലിമ്പിക്സ് : ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം.

Anjana

ടോക്കിയോ പാരാലിമ്പിക്സിൽ വീണ്ടും ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യ. ബാഡ്മിന്റൺ പുരുഷവിഭാഗത്തിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ. ഇതോടെ ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ...

റിങ്ങിൽ തലയ്ക്കടിയേറ്റു ബോക്സർക്ക് ദാരുണാന്ത്യം

റിങ്ങിൽ വച്ച് തലയ്ക്കടിയേറ്റു 18 കാരിയായ ബോക്സർക്ക് ദാരുണാന്ത്യം

Anjana

തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരിയായ ബോക്സർ ജാനറ്റ് സക്കരിയാസ് സപാറ്റയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ റിങ്ങിൽ അടിയേറ്റ് ആശുപത്രിയിലായിരുന്ന മെക്സിക്കൻ താരം ...

കെ.സുരേന്ദ്രനെതിരെ ബിജെപി സമിതി റിപ്പോർട്ട്

കെ.സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചത് തിരിച്ചടിയായി: ബിജെപി സമിതി റിപ്പോർട്ട്.

Anjana

തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള ബിജെപി സമിതി റിപ്പോർട്ടിൽ കെ. സുരേന്ദ്രന് വിമർശനം. രണ്ടിടങ്ങളിലായി കെ സുരേന്ദ്രൻ മത്സരിച്ചത് തിരിച്ചടിയായെന്നും റിപ്പോർട്ട്. 35 സീറ്റ് ലഭിച്ചാൽ കേരളം ഭരിക്കുമെന്ന് ...

വെർജിൻ ബഹുഭാഷചിത്രം പ്രവീൺരാജ് പൂക്കാടൻ

‘വെർജിൻ’; ബഹുഭാഷ ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ.

Anjana

കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ ‘വെള്ളേപ്പം’ എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഹൊറർ ചിത്രമാണ് ‘വെർജിൻ’. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ...

മണിക ബത്ര പരിശീലകനെതിരെ ആരോപണം

ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടു; മണിക ബത്ര.

Anjana

ടേബിൾ ടെന്നിസ് താരം മണിക ബത്രയാണ് പരിശീലകൻ സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ തന്നോട് തോറ്റു കൊടുക്കാൻ പരിശീലകൻ ആവശ്യപ്പെട്ടെന്ന് മണിക ...

ഹരിതവിവാദം പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലിംലീഗ്

ഹരിത വിവാദം; പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലിം ലീഗ്.

Anjana

എംഎസ്എഫ്-ഹരിത വിഭാഗത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം. സെപ്റ്റംബർ എട്ടിന് നടക്കുന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും. വിഷയത്തിൽ വിവാദങ്ങൾ അവസാനിച്ചെന്നായിരുന്നു ലീഗ് ...