Anjana
പബ്ജി കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്നും 10 ലക്ഷം ചിലവാക്കി; ഗുഹയിലൊളിച്ച് 16കാരൻ.
പ്രമുഖ വീഡിയോ ഗെയിമായ പബ്ജി കളിച്ച് കൗമാരക്കാരൻ അമ്മയുടെ അകൗണ്ടിൽ നിന്നും ചിലവാക്കിയത് 10ലക്ഷം രൂപ. ഇതേതുടർന്ന് മാതാപിതാക്കൾ ശാസിച്ചതിനാലാണ് മുംബൈ ജോഗേശ്വരിയിൽ 16 വയസുകാരൻ വീടുവിട്ടോടിയത്. ...
കോവിഡിന്റെ രണ്ട് തരംഗവും വിജയകരമായി നേരിട്ടു: ആരോഗ്യ മന്ത്രി.
കോഴിക്കോട്: ഇന്ത്യയിൽ ഏറ്റവും കൂടുൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ആരോപണങ്ങൾക്കും കേരളം എങ്ങനെ മൂന്നാം തരംഗത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി ...
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ ഫഹദിന്റെ മരണമാസ് വില്ലൻ ലുക്ക് വൈറൽ
തെലുങ്ക് സിനിമ ‘പുഷ്പ’യിൽ വില്ലൻ വേഷത്തിൽ മലയാളത്തിൻ്റെ പ്രിയ താരം ഫഹദ് ഫാസിൽ.അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ്പുഷ്പ. അല്പം മുൻപാണ് ഫഹദ് അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ...
ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം സംരക്ഷിക്കും: ജസ്റ്റിസ് രവികുമാർ.
രാജ്യത്തെ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം തകരാതെ സംരക്ഷിക്കുമെന്ന് നിയുക്ത സുപ്രീം കോടതി ജഡ്ജി സി.ടി രവികുമാർ. ഹൈക്കോടതിയിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മറുപടി പ്രസംഗത്തിൽ ...
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി; പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക പദ്ധതികൾ.
കൊവിഡ് മഹാമാരി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ...
ഒടുവിൽ തിരിച്ചെത്തി; ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.
തന്റെ ഫുട്ബോൾ പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ മനംകവർന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ക്രിസ്റ്റ്യാനോ തിരികെയെത്തുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ...
മാധ്യമങ്ങളെ താലിബാൻ നിരോധിക്കുമെന്ന് അഫ്ഗാൻ ഫോട്ടോഗ്രാഫർ മസൂദ് ഹൊസൈനി.
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ താലിബാൻ ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി. സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് താലിബാൻ തടഞ്ഞിട്ടുണ്ടെന്നും മസൂദ് ഹൊസൈനി പറഞ്ഞു. 2012ലെ പുലിറ്റ്സർ സമ്മാന ...
പെൺകുട്ടികൾ വൈകിട്ട് 6.30ന് ശേഷം പുറത്തിറങ്ങാൻ പാടില്ല: മൈസൂർ സർവ്വകലാശാല.
മൈസൂരിൽ കോളേജ് വിദ്യാർത്ഥിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മൈസൂർ സർവ്വകലാശാലയുടെ നടപടി. വൈകിട്ട് 6.30ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെൺകുട്ടികൾ പോകരുതെന്നാണ് വിലക്ക്. ...
‘ഹരിതയുടെ പുറകെ നടക്കാൻ നാണമില്ലേ’ പി.എം.എ സലാം.
മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായത്. ഹരിത എംഎസ്എഫ് വിവാദത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഹരിതയുടെ പിറകെ നടക്കാൻ നാണമില്ലേയെന്ന് പി.എം.എ ...
മുഖ്യമന്ത്രിക്കെതിരെ കൊടിക്കുന്നിൽ എംപിയുടെ വർഗീയ പരാമർശം.
മുഖ്യമന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. നവോത്ഥാന നായകനാണെങ്കിൽ പട്ടികജാതിക്കാരന് മുഖ്യമന്ത്രി മകളെ വിവാഹം ചെയ്തു കൊടുക്കണമെന്നായിരുന്നു വിവാദ പരാമർശം. കൂടാതെ സിപിഎമ്മിൽ തന്നെ ...
കേരളത്തിൽ തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത.
കേരളത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും പശ്ചാത്തലത്തിലാണ് കേരളത്തിൽ ...
ടോക്കിയോ പാരാലിംപിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ഭാവിന പട്ടേൽ ഫൈനലിൽ.
ടോക്കിയോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടാനായി ടേബിൾടെന്നിസ് താരം ഭാവിന പട്ടേൽ ഫൈനലിലെത്തി. ചൈനീസ് താരത്തെ സെമിയിൽ തോൽപ്പിച്ചാണ് ഫൈനലിലേക്ക് ഇന്ത്യൻ താരം പ്രവേശിച്ചത്. ചൈനയുടെ ...