Anjana
18 വയസിനു മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകും: ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി അറിയിച്ചു. ...
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ഭര്‍തൃവീട്ടിലെ പീഡനംമൂലമെന്ന് കുടുംബം.
കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിനു പിന്നിലെ കാരണം ഗാർഹികപീഡനമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യയായ കോറോം സ്വദേശിനി സുനീഷയാണ് ജീവനൊടുക്കിയത്. ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട് ...
സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ക്ക് പരിക്ക്.
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകള്‍ സൗദി സേന തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ 24 ...
ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കെതിരായി രാഹുൽ ഗാന്ധി.
ന്യൂഡൽഹി : ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കെതിരായി കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധി രംഗത്ത്. രക്തസാക്ഷിത്വത്തിന്റെ അർഥമെന്തെന്ന് അറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളെ ഈ ...
കോൺഗ്രസ് വിട്ടുവരുന്നവരെ സ്വാഗതം ചെയ്ത് ബിജെപി.
മലപ്പുറം: കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തൊടാനുബന്ധിച്ച് കോൺഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാഗതം ...
രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍.
മലപ്പുറത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതിയുമായി രംഗത്ത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവർക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് രാജ്‌മോഹന്‍ ...
പാരാലിമ്പിക്‌സില്‍ സിങ്‌രാജ് അധാനയ്ക്ക് വെങ്കലം; ഇന്ത്യയ്ക്ക് എട്ടാം മെഡല്‍.
ടോക്യോ: ടോക്യോ പാരാലിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്രാജ് അധാനയാണ് ...
ആലപ്പുഴ ബൈപാസിൽ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം.
ആലപ്പുഴ: കാറുകൾ കൂട്ടിയിടിച്ച് ആലപ്പുഴ ബൈപാസിൽ രണ്ടു പേർ മരണപ്പെട്ടു. മരട് കൊടവൻതുരുത്ത് സ്വദേശിയായ സുനിൽകുമാറും ചെല്ലാനം സ്വദേശിയായ ബാബുവുമാണ് മരണപ്പെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ജോസഫ്, മിൽട്ടൻ ...
അമേരിക്കന്‍ സേന അഫ്ഗാൻ വിട്ടു; പിന്നാലെ പാഞ്ച്ഷിര്‍ ആക്രമിച്ച് താലിബാന്‍.
കാബൂൾ: അമേരിക്കൻ സേന അഫ്ഗാൻ വിട്ടതിന് പിന്നാലെ പാഞ്ച്ഷിർ പ്രവിശ്യയെ ആക്രമിച്ച് താലിബാൻ. പ്രതിരോധ സേനയുമായുള്ള പോരാട്ടത്തിൽ എട്ട് താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 20 വർഷത്തിന് ശേഷമാണ് ...
അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ...
എ വി ഗോപിനാഥനു പ്രശംസയുമായി സിപിഐഎം.
പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും പാർട്ടിവിട്ട വിമത നേതാവ് എ വി ഗോപിനാഥനു പ്രശംസയുമായി സിപിഐഎം. ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കാകുലനായ ഒരു പ്രവര്‍ത്തകന്റെ പ്രതികരണമാണ് ഗോപിനാഥിന്റേതെന്ന് സിപിഐഎം ...
ബെംഗളൂരുവിൽ നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി; എംഎല്‍എയുടെ മകന്‍ അടക്കം 7 മരണം.
ബെംഗളൂരു: നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകനടക്കം ഏഴുപേർ മരണപ്പെട്ടു. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ. പ്രകാശിന്റെ മകൻ കരുണസാഗറും ഭാര്യ ഡോ.ബിന്ദുവുമടക്കം 7 ...