Anjana

മണി ഹെയ്സ്റ്റ് സീസണ്‍ 5

ആവേശമുണർത്തി ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5; ആദ്യ 15 മിനിറ്റ് പുറത്തുവിട്ടു

Anjana

ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിന് കിട്ടാവുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് ‘മണി ഹെയ്സ്റ്റി’ന്‍റെ അവസാന സീസണായ സീസണ്‍ 5 നേടിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം അറിഞ്ഞിട്ടെന്നപോലെ ഇത്തവണ ...

നോക്കുകൂലി ഇല്ലാതാക്കണമെന്ന് ഹൈക്കോടതി

നോക്കുകൂലി ഇല്ലാതാക്കണമെന്ന് ഹൈക്കോടതി.

Anjana

നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്ന ഒന്നാണ് നോക്കുകൂലി. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ...

ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ ജോസഫ്

ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചർക്കെതിരെ പ്രതിക്ഷേധവുമായി കെ.സി ജോസഫ്.

Anjana

രമേശ് ചെന്നിത്തലയുടെ വിമർശനത്തെ മുൻനിർത്തിക്കൊണ്ട് നേതൃത്വത്തിനെതിരെ പ്രതിക്ഷേധവുമായി  കെ.സി ജോസഫ്. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കുന്നതിന് ആരും വളർന്നിട്ടില്ല. അദ്ദേഹത്തെ ആക്ഷേപിച്ചർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ...

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്‌റ്റേ

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ.

Anjana

തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ  സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് സുപ്രീംകോടതിയുടെ തീരുമാനം. ഒരാഴ്ചത്തേക്കാണ് പരീക്ഷ സ്‌റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ തിങ്കളാഴ്ച ...

മന്ദാകിനി മലബാർ വാറ്റ്

കേരളത്തിന്റെ നാടൻ വാറ്റ് മറുനാട്ടിൽ ‘മന്ദാകിനി’.

Anjana

കൊച്ചി: സ്വന്തം നാട്ടിൽ ചീത്തപ്പേരുള്ള നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരു നേടി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി തുടങ്ങിയ പേരുകളിൽ കളിയാക്കി വിളിച്ചിരുന്ന വാറ്റിനു ‘മന്ദാകിനി– മലബാർ ...

പ്രണയത്തിനായി പദവി വേണ്ടെന്നുവച്ച് രാജകുമാരി

പ്രണയത്തിനായി പദവിയും കോടികളുടെ സമ്മാനവും വേണ്ടെന്ന് വച്ച് രാജകുമാരി.

Anjana

ടോക്യോ:പ്രണയ സാഫല്യത്തിനായി രാജകുമാരിപദവിയും  കോടികളുടെ സമ്മാനവും വേണ്ടെന്നുവച്ച്‌ ജപ്പാൻ രാജകുമാരി മാകോ കാമുകനായ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്.  യു.എസിലായിരിക്കും ഇരുവരും വിവാഹത്തിനുശേഷം താമസിക്കുക. 29-കാരിയായ ...

മകനെ ഡ്രൈവറാക്കിയ പിതാവ് പിടിയിൽ

പതിമൂന്നുകാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് പോലീസ് പിടിയിൽ.

Anjana

13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിംഗ് ഏല്‍പ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറാണ് പോലീസ് കസ്റ്റഡിയിലായത്. ചാത്തന്നൂര്‍ ജംഗ്ഷനില്‍വച്ച് ചൊവ്വാഴ്ച രാത്രി ...

ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ

പാരാലിമ്പിക്‌സ്: ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ.

Anjana

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി സ്വന്തമായി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ അവനി ലേഖറ. ...

ബിയറിന് ആയുസ്സ് നീട്ടുന്നു

ബിയറിന് ആയുസ്സ് നീട്ടുന്നു; കോവിഡ് കാല നഷ്ടം നികത്താൻ ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ.

Anjana

തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ  ബിയറിന്റെ ഉപയോഗ കാലാവധി നീട്ടി ബ്രൂവറികൾ. ഒരുവർഷംവരെ സൂക്ഷിക്കാൻ സാധിക്കുന്ന ബിയറുകൾ വിപണിയിലെത്തി. ഷോപ്പുകൾ കോവിഡ് ലോക്ഡൗണിൽ അടച്ചിട്ട ...

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ.

Anjana

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്നും 57 ആക്കി ഉയർത്താൻ  സർക്കാരിനോട് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. ഇന്നലെ ...

അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച

അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകര പ്രവർത്തനം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോട് ഇന്ത്യ.

Anjana

കാബൂൾ: മറ്റുരാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം. താലിബാന്റെ ...

ആഗോളതലത്തില്‍ ഹ്യുണ്ടായി കാസ്‍പര്‍ പ്രദർശിപ്പിച്ചു

ആഗോള തലത്തില്‍ ‘ഹ്യുണ്ടായി കാസ്‍പര്‍ ‘പ്രദർശിപ്പിച്ചു.

Anjana

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരു കുഞ്ഞൻ എസ്‌യുവിയുടെ പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേൾക്കുന്നുണ്ടായിരിന്നു. കാസ്‍പര്‍ എന്ന പേരില്‍ പണികഴിപ്പിക്കുന്ന ഈ മൈക്രോ എസ്‍യുവിയുടെ കൂടുതല്‍ ...