Anjana

തലസ്ഥാനത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു

തലസ്ഥാനത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാനും ശ്രമിച്ചു.

Anjana

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിലാണ് ഇന്ന് പുലർച്ചെ സംഭവം നടന്നത്. അരിക്കടമുക്ക് സ്വദേശി ലീനയാണ്(62) അമ്മ അന്നമ്മയെ(85) വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. പ്രതി ലീന ...

ചോദ്യംചെയ്യലിനിടെ ഇറങ്ങിയോടിയ യുവാവ് വിഷംകഴിച്ചു

പനമരം ഇരട്ടക്കൊലപാതകം: ചോദ്യംചെയ്യലിനിടെ ഇറങ്ങിയോടിയ യുവാവ് വിഷം കഴിച്ചു.

Anjana

വയനാട് പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാലിന് വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. മാനന്തവാടി ഡിവൈഎസ്പി ഓഫീസിലാണ് യുവാവിനെ ചോദ്യം ചെയ്യലിന്  വിളിപ്പിച്ചത്.  പനമരം ...

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തി.

Anjana

ഗുജറാത്തിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി  കൊലപ്പെടുത്തി. ജയസൂഖ്(25) എന്ന യുവാവിനെയാണ് ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം ചെയ്തതിനെത്തുടർന്ന് കൊലപ്പെടുത്തിയത്.  പ്രദേശത്തുനിന്നും 15 കിലോമീറ്റർ അകലെയാണ് മൃതദേഹം ...

ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരും കെഎസ്ആർടിസി

സാമ്പത്തിക അച്ചടക്കം; ജീവനക്കാരെ പിരിച്ചു വിടേണ്ടതായി വരും: കെഎസ്ആർടിസി എംഡി.

Anjana

കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം വേണ്ടി വരുമെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നാണ് ശുപാർശ.  നിലവിലെ കെഎസ്ആർടിസിയുടെ സാമ്പത്തിക ...

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ്.

Anjana

ലൗജിഹാദ്, നർക്കോട്ടിക്സ് ജിഹാദ് എന്നിവയ്ക്ക് കാരണം പ്രത്യേക സമുദായത്തിലെ യുവാക്കൾ എന്ന് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ ന്യായീകരിച്ച് മുൻ ...

കേരളപോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം

കേരള പോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം; ഇന്നുകൂടി അപേക്ഷിക്കാം.

Anjana

കേരള പോലീസ് ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കായിക താരങ്ങൾക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, സൈക്ലിംഗ്, വോളിബോൾ എന്നീ കായികമേഖലയിലെ വനിതകൾക്കും ...

മഞ്ജു വാര്യര്‍ക്ക് നാല്‍പത്തിമൂന്നാം പിറന്നാൾ

മലയാളത്തിന്‍റെ ‘ലേഡി സൂപ്പര്‍ സ്റ്റാറിന്’ നാല്‍പത്തിമൂന്നിന്റെ ചെറുപ്പം.

Anjana

മലയാളത്തിന്‍റെ സ്വന്തം മഞ്ജു വാര്യര്‍ക്ക് ഇന്ന് നാല്‍പത്തിമൂന്നാം പിറന്നാൾ. 1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച കലാപ്രതിഭ മലയാളി പ്രേക്ഷകരെ ...

പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം

പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം.

Anjana

പാലക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലിൽ തീപിടുത്തം. സംഭവത്തിൽ 2 പേർ മരണപ്പെട്ടു.മലപ്പുറം തലക്കളത്തൂർ സ്വദേശിയായ മുഹമ്മദ് ബഷീർ(58), പട്ടാമ്പി സ്വദേശിനിയായ പുഷ്പലത(42) ...

ഒഴിവുകൾ നികത്തണം സർക്കാർ നഴ്സുമാർ

ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണം ; സർക്കാർ നഴ്സുമാർ.

Anjana

ആശുപത്രികളിൽ ഒഴിവുകൾ നികത്തിക്കൊണ്ട് ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യവുമായി സർക്കാർ നഴ്സുമാർ. 730 തസ്തികകളാണ് കൊവിഡ് പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ മാത്രമായി ...

നിപ 5പേരുടെ ഫലവും നെഗറ്റീവ്

നിപ; പ്രതീക്ഷയ്ക്ക് വകനൽകി 5 പേരുടെ ഫലവും കൂടി നെഗറ്റീവ്.

Anjana

നിപ സമ്പര്‍ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ എന്‍.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ...

ലളിതം സുന്ദരം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ബിജു മേനോന് പിറന്നാൾ സമ്മാനമായി ‘ലളിതം സുന്ദരം’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ.

Anjana

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ...

പുഴു പുത്തൻ ലുക്കിൽ മമ്മൂക്ക

‘പുഴു’പുത്തൻ ലുക്കിൽ മമ്മൂക്ക.

Anjana

മമ്മൂട്ടിയുടെ പുത്തൻ ഗ്ലാമർ ലുക്ക് ഏറ്റെടുത്ത് ആരാധകർ. കോവിഡ് കാലത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയായ നീണ്ട മുടിയും താടിയും വെട്ടി പുത്തൻ ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ‘പുഴു’ ...