കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം; തൃശൂരിൽ സംഭവം

KSRTC driver assault attempt

കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം നടന്നതായി റിപ്പോർട്ട്. തൃശൂർ കൊരട്ടിയിൽ ഇന്ന് ഉച്ചയ്ക്ക് 2.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

30 ഓടെയാണ് സംഭവം നടന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഹോൺ മുഴക്കിയതിന്റെ പേരിലായിരുന്നു കയ്യേറ്റ ശ്രമം.

ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത കാർ പെട്ടെന്ന് വലതുവശത്തേക്ക് എടുത്തപ്പോൾ ഡ്രൈവർ ഹോൺ മുഴക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് യുവാക്കൾ ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ കയ്യേറ്റം നടത്താൻ ശ്രമിക്കുകയായിരുന്നു.

ഇവർ ബസ് ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. തിരുവനന്തപുരം സ്വദേശികളായ സഞ്ജുലാൽ, ശരത് എന്നീ ജീവനക്കാർക്കാണ് നേരെ യുവാക്കളുടെ ആക്രമണശ്രമം ഉണ്ടായത്.

ഓൾട്ടോ കാറിലാണ് യുവാക്കൾ സഞ്ചരിച്ചിരുന്നത്. ട്രാക്ക് തെറ്റിച്ച് കയറിയ വാഹനത്തിന് നേരെ ഹോൺ അടിച്ചതിന്റെ പേരിലായിരുന്നു ഈ സംഭവം നടന്നത്.

Related Posts
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Thrissur engineering college death

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി Read more

മാധ്യമപ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ സംവാദം: ‘വോട്ട് വൈബ് 2025’ തൃശ്ശൂരിൽ
Vote Vibe 2025

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുമായി തൃശ്ശൂരിൽ സംവദിക്കുന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ നടക്കുന്ന 'വോട്ട് വൈബ് Read more

കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ വലിയ വരുമാനം
KSRTC daily revenue

കെഎസ്ആർടിസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിദിന ടിക്കറ്റ് വരുമാനം ലഭിച്ചു. ടിക്കറ്റിതര Read more

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
KSRTC bus accident

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. Read more

രാഗം സുനിൽ ആക്രമണക്കേസിൽ സിനിമാ നിർമ്മാതാവിനെതിരെ ക്വട്ടേഷൻ ആരോപണം
Ragam Sunil attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമ സുനിലിനെ ആക്രമിച്ച കേസിൽ പ്രവാസി വ്യവസായിയും സിനിമാ Read more

എൽഡിഎഫ് ബന്ധം അവസാനിച്ചു; നിയമസഭയിലേക്ക് മത്സരിക്കാൻ സൂചന നൽകി തൃശ്ശൂർ മേയർ
Thrissur Mayor MK Varghese

തൃശ്ശൂർ മേയർ എം.കെ. വർഗീസ് എൽ.ഡി.എഫുമായുള്ള ബന്ധം ഉടമ്പടി പ്രകാരം അവസാനിച്ചെന്ന് അറിയിച്ചു. Read more

രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ
Ragam Theatre attack

തൃശ്ശൂർ രാഗം തീയേറ്റർ ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ Read more

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചില്ല; നാടകീയ രംഗങ്ങൾ
Nomination rejection

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല. പുത്തൻചിറ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ Read more

വാടക കാർ തിരിച്ചി ചോദിച്ചതിന് ഉടമയെ ബോണറ്റിലിട്ട് ഏഴ് കിലോമീറ്റർ ഓടിച്ചു; ഒരാൾക്കെതിരെ കേസ്
car bonnet incident

തൃശ്ശൂർ എരുമപ്പെട്ടിയിൽ വാടകക്കെടുത്ത കാർ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഉടമയെ ബോണറ്റിൽ കിടത്തി Read more

തൃശ്ശൂരിൽ രാഗം തീയേറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷനെന്ന് സൂചന
Thrissur theater attack

തൃശ്ശൂരിൽ രാഗം തീയേറ്റർ ഉടമ സുനിലിനും ഡ്രൈവർ അജീഷിനും വെട്ടേറ്റു. വെളപ്പായയിലെ വീടിന് Read more