കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം; സിപിഎം

നിവ ലേഖകൻ

കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം
കോളജ് വിദ്യാർത്ഥിനി തീവ്രവാദം സിപിഎം

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന് ബോധപൂര്വം ശ്രമിക്കുന്നതായി സിപിഎം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ഷേത്ര വിശ്വാസികളെ ബി.ജെ.പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ചൂണ്ടിക്കാട്ടി. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനുവേണ്ടി പാര്ട്ടി നല്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രൈസ്തവ ജനവിഭാഗങ്ങള് വര്ഗീയമായ ആശയങ്ങളിൽ വിശ്വസിക്കുന്ന രീതിയില്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ക്രിസ്ത്യന് ജനവിഭാഗത്തെ മുസ്ലീംകള്ക്കെതിരെ തിരിച്ചുവിടാൻ ബോധപൂര്വമായ ശ്രമത്തിലാണെന്നും കുറിപ്പിൽ പ്രസ്ഥാവിക്കുന്നു.

കേരളീയ സമൂഹത്തില് താലിബാന് പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ചര്ച്ചകള് ഉണ്ടാകുന്നത് ഗൗരവമുള്ള കാര്യമാണ്.

ക്ഷേത്രങ്ങള് ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ രാഷ്ട്രീയശക്തി നേട്ടത്തെ ചെറുക്കണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

Story Highlights: Attempt to lure young women into terrorism

  എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ജയതിലകിനെതിരെ വീണ്ടും ആരോപണം
Related Posts
അറസ്റ്റിലായാൽ മന്ത്രിയെ നീക്കം ചെയ്യാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ
arrested ministers removal

അഞ്ചുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കം ചെയ്യാൻ വ്യവസ്ഥ Read more

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു
Congress leaders join CPIM

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് Read more

എം.വി ഗോവിന്ദന്റെ നോട്ടീസിന് മറുപടി നൽകും; ഗുഡ്ബൈ പറയേണ്ടി വരുമെന്ന് ഷർഷാദ്
MV Govindan

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് വ്യവസായി Read more

കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു
letter leak controversy

സിപിഐഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടിയുമായി മുന്നോട്ട് Read more

  ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
ഡിജിറ്റൽ വി.സി നിയമനം: മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് സുപ്രീം കോടതി
VC appointment

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വി.സി. നിയമനത്തിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. Read more

കേരളത്തിൽ 2 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
Kerala train stops

കേരളത്തിൽ രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിന് Read more

ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
കത്ത് ചോർച്ചാ വിവാദം അൽപ്പായുസ്സുള്ള വിവാദമെന്ന് പി. ജയരാജൻ
letter leak controversy

കത്ത് ചോർച്ചാ വിവാദം അധികം വൈകാതെ കെട്ടടങ്ങുമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജൻ Read more

കത്ത് വിവാദം: ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; തോമസ് ഐസക്
CPIM letter controversy

സിപിഐഎമ്മിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. തനിക്കെതിരായ ആരോപണം അസംബന്ധമാണെന്നും പിൻവലിച്ചില്ലെങ്കിൽ Read more

കൊല്ലത്ത് 16 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 13 പേർ; കൂടുതലും സ്ത്രീകളും യുവാക്കളും
Kollam road accidents

കൊല്ലം ജില്ലയിൽ 16 ദിവസത്തിനിടെ 13 പേർ വാഹനാപകടങ്ങളിൽ മരിച്ചു. മരിച്ചവരിൽ കൂടുതലും Read more