റീല് ചിത്രീകരിക്കുന്നതിനിടെ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം; കൂട്ടുകാര് വീഡിയോ എടുത്തുകൊണ്ടിരുന്നു

മധ്യപ്രദേശിലെ മൊറേനയില് ഒരു ഏഴാം ക്ലാസുകാരന് റീല് ചിത്രീകരിക്കുന്നതിനിടെ ദാരുണമായി മരണപ്പെട്ടു. കരണ് പാര്മര് എന്ന കുട്ടിയാണ് ശനിയാഴ്ച അംബാ ടൌണില് വെച്ച് നടന്ന ഈ ദുരന്തത്തിന് ഇരയായത്. തൂങ്ങിമരിക്കുന്നതായുള്ള ഒരു റീല് ഷൂട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കളിക്കുന്നതിനിടെ ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന് കുട്ടികള് തീരുമാനിച്ചു. കരണ് മരത്തില് കയര് കെട്ടി കഴുത്തിലിട്ട് ആത്മഹത്യ അഭിനയിച്ചു. എന്നാല് കയര് മുറുകി യഥാര്ത്ഥത്തില് കുട്ടി മരണത്തോട് മല്ലടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര് ഇതെല്ലാം അഭിനയമെന്ന് കരുതി ചിത്രീകരണം തുടര്ന്നു.

ബോധരഹിതനായി വീണ കുട്ടിയെ വിവരമറിഞ്ഞെത്തിയ മുതിര്ന്നവരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല് കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. ഈ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള് പിന്നീട് പുറത്തുവന്നു.

 

Related Posts
വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ സാരി കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം
Printing press accident

വർക്കലയിൽ പ്രിൻ്റിംഗ് പ്രസ്സിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരി സാരി മെഷീനിൽ കുരുങ്ങി മരിച്ചു. Read more

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നു; സ്കൂൾ ബസ്സടക്കം 4 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
national highway collapse

കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന് വീണു. സ്കൂൾ ബസ്സടക്കം 4 Read more

റീൽ എടുക്കുന്നതിനിടെ ദുരന്തം; 50 അടി ഉയരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
reel accident death

റീൽ ചിത്രീകരണത്തിനിടെ മധ്യപ്രദേശിൽ 50 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ് യുവാവ് Read more

ശംഖുമുഖത്ത് നാവിക അഭ്യാസത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്
Navy Drill Accident

തിരുവനന്തപുരം ശംഖുമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ അപകടം. വിഐപി പവലിയനിൽ ഫ്ലാഗ് സ്ഥാപിച്ചിരുന്ന Read more

കളക്ടർക്ക് വ്യാജ അക്കൗണ്ടുകൾ; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
Fake social media accounts

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ Read more

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
KSRTC bus accident

ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. Read more

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വെടിയേറ്റ് പരിക്ക്
Rape accused shot

മധ്യപ്രദേശിലെ ഗൗഹർഗഞ്ചിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. Read more

ചെങ്ങന്നൂരിൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ബസ്സിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു
College bus explosion

ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ബസ്സിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. അപകടത്തിൽ വർക്ക്ഷോപ്പ് Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

മലപ്പുറം അകമ്പാടം അരയാട് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

അമിത ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഈ ഫീച്ചറുകൾ മതി
Instagram usage control

ഇൻസ്റ്റഗ്രാം അമിതമായി ഉപയോഗിക്കുന്ന കൗമാരക്കാർക്ക് ഒരു പരിധി വരെ തടയിടാൻ ഇൻസ്റ്റഗ്രാമിൽ തന്നെ Read more