പാക്ക് സ്വദേശിയായ ലഷ്കർ ഭീകരൻ പിടിയിൽ.

നിവ ലേഖകൻ

ലഷ്‌കർ ഭീകരൻ പിടിയിൽ
ലഷ്കർ ഭീകരൻ പിടിയിൽ

ദില്ലി: ഉറിയിലെ അതിര്ത്തിയില് നുഴഞ്ഞുകയറിയ  പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള 19 കാരനായ ഒരു ലഷ്കര്  ഭീകരനെ കരസേന പിടികൂടി. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. ഏഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ വധിക്കാനായതായും സൈന്യം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയില്ലാതെ ഇത്രയും ഭീകരർ നുഴഞ്ഞു കയറില്ലെന്ന് മേജർ ജനറല് വീരേന്ദ്ര വാട്സ് പറഞ്ഞു. അതേസമയം അതിർത്തിയിൽ വീണ്ടും പ്രകോപനം നടത്തിയിരിക്കുകയാണ് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് എട്ടിടങ്ങളിൽ ചൈന സൈനികർക്കായുള്ള ടെന്റുകള് നിർമ്മിച്ചു. കൂടുതൽ വ്യോമതാവളങ്ങൾ ചൈന ഒരുക്കുന്നെന്ന റിപ്പോർട്ടും പുറത്തുവന്നു.

ഗൽവാനിലെ ഇന്ത്യ-ചൈന സംഘർഷത്തിന് ഒന്നര വർഷത്തിന് ശേഷവും അതിർത്തിയിലെ സ്ഥിതിയിൽ മാറ്റമില്ല. പാങ്കോംഗ് തടാകത്തിന്റെ രണ്ട് തീരത്ത് നിന്നും നേരത്തെ സൈന്യത്തെ പിൻവലിച്ചിരുന്നു. ദോഗ്രയിൽ നിന്ന് പിൻമാറ്റത്തിനും ധാരണയായി.

ഇതിനിടെയാണ് എട്ടിടത്ത് കൂടി ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. വഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങി ഇടങ്ങളിലാണ് ചൈനീസ് പട്ടാളത്തിനായുള്ള കൂടാരങ്ങളും മറ്റ് നിർമ്മാണങ്ങളും ദൃശ്യമാകുന്നത്. തല്ക്കാലം പിന്മാറ്റത്തിന് ചൈനീസ് സേന തയ്യാറല്ല എന്ന സന്ദേശമാണിത്. 

  പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി

Story highlight : army caught lashkar terrorist in border.

Related Posts
പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
Pakistan terrorism warning

പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര Read more

ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് സഹായവുമായി നാനാ പടേക്കർ
Financial assistance

അതിർത്തി കടന്നുള്ള പാക് ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായവുമായി നടൻ നാനാ Read more

ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർ നിയമനം: 30 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Indian Army Recruitment

ഇന്ത്യൻ ആർമിയിൽ ഡെന്റൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള അറിയിപ്പ് പുറത്തിറങ്ങി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ Read more

  പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തി; ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്നാഥ് സിംഗ്
Operation Sindoor

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന് യശസ്സുയർത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ലഷ്കറി തൊയ്ബ, Read more

കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്
Kargil war tribute

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് രാജ്നാഥ് സിംഗ് ആദരാഞ്ജലികൾ അർപ്പിച്ചു. സൈന്യത്തിന്റെ Read more

കാർഗിൽ വിജയത്തിന് 26 വർഷം: രാജ്യം വിജയ് ദിവസ് ആചരിക്കുന്നു
Kargil Vijay Diwas

കാർഗിൽ യുദ്ധവിജയത്തിന്റെ 26-ാം വാർഷികം രാജ്യം ഇന്ന് ആചരിക്കുന്നു. 1999 ജൂലൈ 26-നാണ് Read more

ഇന്ത്യൻ കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തി
Apache Helicopters

ഇന്ത്യൻ കരസേനയ്ക്ക് ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ വ്യോമതാവളത്തിൽ എത്തി. 600 Read more

  പാകിസ്താൻ ഭീകരവാദം തുടർന്നാൽ ഭൂപടം മാറ്റേണ്ടിവരുമെന്ന് കരസേന മേധാവി
ഓപ്പറേഷൻ സിന്ദൂറിൻ്റെ ലോഗോ രൂപകൽപ്പന ചെയ്തത് സൈനികർ: വിവരങ്ങൾ പുറത്ത്
operation sindoor viral logo

ഓപ്പറേഷൻ സിന്ദൂറിൻ്റെ ലോഗോ രൂപകൽപ്പന ചെയ്തത് ലഫ്റ്റനന്റ് ഹർഷ് ഗുപ്തയും ഹവിൽദാർ സുർവിന്ദർ Read more

വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവുമായി പ്രീതി സിന്റ; നൽകിയത് ഒരു കോടി രൂപ
Preity Zinta donation

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവുമായി നടി പ്രീതി സിന്റ. Read more

ജമ്മു കശ്മീരിൽ സൈനികൻ വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു
Jammu Kashmir encounter

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ Read more