75 ദിവസത്തെ കാത്തിരിപ്പിനൊടുവില് അര്ജുന് മടങ്ങി; കണ്ണീരോടെ യാത്രയാക്കി നാട്

നിവ ലേഖകൻ

Arjun funeral Kerala

കണ്ണാടിക്കലിലെ അര്ജുന്റെ വീട്ടുവളപ്പില് സംസ്കാര ചടങ്ങുകള് നടന്നു. സഹോദരന് അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അര്ജുനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്പ്പിക്കാനും ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളികള് ഇത്രത്തോളം കാത്തിരുന്ന, മടങ്ങി വരവ് ആഗ്രഹിച്ച ഒരു മനുഷ്യന് വേറെയില്ല. അര്ജുന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്ക്കും ഒപ്പം ഓരോ മലയാളിയും അവന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരുന്നു, പ്രാര്ത്ഥിച്ചുരുന്നു. 75 ദിവസത്തെ കാത്തിരിപ്പിന് ശേഷം കണ്ണീരോടെയാണ് കേരളം അര്ജുനെ ഏറ്റുവാങ്ങിയത്.

കേരള – കര്ണാടക അതിര്ത്തിയായ തലപ്പാടിയില് വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് അന്തിമോപചാരം അര്പ്പിച്ചു. അര്ജുന്റെ മൃതദേഹം വഹിച്ച ആംബുലന്സ് ജില്ലാ അതിര്ത്തിയായ അഴിയൂരില് ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രന്, എംഎല്എമാരായ തോട്ടത്തില് രവീന്ദ്രന്, കെ കെ രമ, ജില്ലാ കലക്ടര് സ്നേഹില്കുമാര് തുടങ്ങിയവര് മൃതദേഹം ഏറ്റുവാങ്ങി.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

ഒന്പത് മണിയോടെ അര്ജുന്റെ മൃതദേഹം ആംബുലന്സില് നിന്ന് പുറത്തെടുത്ത് വീട്ടില് പൊതുദര്ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നൂറുകണക്കിനാളുകള് അര്ജുനെ കാണാന് വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയതോടെ പൊതുദര്ശനം നീണ്ടു. അര്ജുന്റെ വീടിന് സമീപത്തുള്ള പാടത്തിന് നടുവിലുള്ള റോഡിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്സ് ഓടിയപ്പോള് പാതയുടെ വശങ്ങളില് കണ്ണാടിക്കല് ഗ്രാമം ഒന്നാകെ തടിച്ചുകൂടിയിരുന്നു.

ഇന്ന് 75ാം ദിവസം ഒരു നാടാകെ തേങ്ങിക്കൊണ്ട് അര്ജുന് യാത്രാമൊഴി ചൊല്ലി.

Story Highlights: Arjun’s funeral held in Kannadi after 75 days, thousands attend to pay last respects

Related Posts
കാർഗോ കപ്പൽ അപകടം: കേരളത്തിൽ തീരദേശ ജാഗ്രതാ നിർദ്ദേശം
Kerala coastal alert

അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് കേരളത്തിലെ തീരദേശ മേഖലകളിൽ Read more

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം
Hotel Management Courses

കേരളത്തിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2025-26 വർഷത്തേക്കുള്ള പി.എസ്.സി അംഗീകൃത ഹോട്ടൽ മാനേജ്മെൻ്റ് Read more

  ദേശീയപാത 66: നിർമ്മാണത്തിലെ വീഴ്ചകൾ ദൗർഭാഗ്യകരമെന്ന് മന്ത്രി റിയാസ്
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ തുറക്കുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

കാലവർഷം ശക്തമായതിനെ തുടർന്ന് ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
PM SHRI scheme

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്ക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങളുമായി Read more

കേരളത്തിൽ കാലവർഷം നേരത്തെ; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ
Kerala monsoon rainfall

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009-നു ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം ഇത്രയും Read more

  കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; ഒരു പവൻ 71,920 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. Read more

പ്രതിസന്ധികളിൽ തളരാതെ കേരളം; ഒൻപത് വർഷത്തെ പിണറായി ഭരണം
Kerala governance Pinarayi Vijayan

പ്രകൃതിദുരന്തങ്ങളും മഹാമാരികളും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ക്രൈസിസ് മാനേജർ Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴക്കും
Kerala monsoon rainfall

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് സംസ്ഥാന Read more

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
Radhakrishnan Chakyat

പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 40 വർഷത്തിലേറെയായി ഫോട്ടോഗ്രഫി Read more

Leave a Comment