സപ്പോർട്ട് എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 3

നിവ ലേഖകൻ

support engineer job
support engineer job

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ഇ ഗ്രാന്റ്സ് വഴി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോർട്ട് എഞ്ചിനീയർ ഒഴിവുകളിലേക്ക് താത്കാലിക കരാർ വ്യവസ്ഥയിൽ നിയമം നടത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ ശമ്പളം : 21,000/- രൂപ.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പോടുകൂടിയ അപേക്ഷ  പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്  തിരുവനന്തപുരം  695027 എന്ന വിലാസത്തിലോ  [email protected] എന്ന ഇ-മെയിൽ വഴിയോ നവംബർ 3 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സൈബർ ശ്രീയുടെ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിര്ദ്ദേശിച്ചിട്ടുള്ള സര്ട്ടിഫിക്കറ്റുകളുടെ കോപ്പികള് സഹിതമാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതിക്കും സമയത്തിനും മുന്പായി അപേക്ഷകള് സമര്പ്പിക്കാൻ ശ്രമിക്കുക.

വിശദ  വിവരങ്ങളും അപേക്ഷഫോറവും www.cybersri.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 9895478273 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for support engineer job vacancy.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂവിനും വിലക്ക്; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ
Sabarimala environmental ban

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂ സാഷേകൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഉത്പന്നങ്ങൾ Read more

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ
Balamurugan escape case

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താൻ Read more

രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.
Balamurugan escapes

തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി Read more