സി.എ, സി.എം.എ, സി.എസ്. കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ; അവസാന തീയതി 31 വരെ.

നിവ ലേഖകൻ

students post metric scholarship
students post metric scholarship

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകരം ഇ-ഗ്രാന്റ്സ് വെബ്പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സെപ്റ്റംബർ 30 വരെ ആയിരുന്നു അപേക്ഷിക്കാനുളള അവസാന തീയതി.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്ത്ഥികളടക്കം പഠനത്തില് മികവ് പുലർത്തുന്ന സര്ക്കാര് സ്വകാര്യ മേഖലകളില് ഒട്ടേറെ സ്കോളര്ഷിപ്പുകള് നടപ്പിലാക്കിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതല് ഉന്നത പ്രൊഫഷണല് വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ വിദ്യാർത്ഥികൾക്ക് സ്കോളര്ഷിപ്പുകള് ലഭ്യമാണ്.
കേരളത്തിലും ഇന്ത്യയിലും കൂടാതെ വിദേശത്ത് പോയി പഠിക്കാനും സ്കോളര്ഷിപ്പുകള് അനുവദിക്കുന്നുണ്ട്..

മിക്ക സ്കോളര്ഷിപ്പുകള്ക്കും ഓണ്ലൈന് മുഖേനയാണ് അപേക്ഷിക്കുന്നത്.

  പേരാമ്പ്രയിൽ സ്വർണമില്ലെന്ന് പരിഹസിച്ച് ഗാർഹിക പീഡനം; ഭർത്താവിനെതിരെ കേസ്

ആവശ്യമായ അനുബന്ധ രേഖകള് അപേക്ഷയോടൊപ്പം സമര്പ്പിക്കേണ്ടത് അനുവാര്യമാണ്.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for OBC students post metric scholarships.

Related Posts
പേരാമ്പ്രയിൽ സ്വർണമില്ലെന്ന് പരിഹസിച്ച് ഗാർഹിക പീഡനം; ഭർത്താവിനെതിരെ കേസ്
Domestic violence case

കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവുമില്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനം. പേരാമ്പ്ര കൂത്താളി Read more

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
Chhattisgarh nuns arrest

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ Read more

  സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
ചൂരൽമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹരായ 49 കുടുംബങ്ങളെക്കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

കെഎസ്ആർടിസി ബസ്സിൽ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
KSRTC bus flasher

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
Govindachami jailbreak

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിഐജി, ജയിൽ ഡിജിപിക്ക് സമർപ്പിച്ചു. Read more

മുണ്ടക്കൈ ദുരന്തം: പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് വയനാട് കളക്ടർ
Wayanad disaster rehabilitation

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം കൃത്യ സമയത്ത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ Read more

ക്ഷേമനിധി ബോർഡ്: തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
Kerala welfare fund

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം ജില്ലാ Read more

വൈക്കം boat അപകടം: 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല
Vaikom boat accident

കോട്ടയം വൈക്കത്ത് 30 ഓളം പേരുമായി സഞ്ചരിച്ച വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട എല്ലാവരെയും Read more