എട്ടാം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 10.

Anjana

Watchman job vacancy
Watchman job vacancy

നിങ്ങൾ സർക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അതിന്റെഔദ്യോഗിക വെബ്സൈറ്റ്  http://fci.gov.in/  തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയുടെ പേര് :  വാച്ച്മാൻ

ആകെ ജോലി ഒഴിവുകൾ : 860ശമ്പളം : 23300  –  64000 / – രൂപ

പ്രായപരിധി : 18 വയസ്സ് മുതൽ 25 വയസ്സ് വരെ.

യോഗ്യത :  എട്ടാം ക്ലാസ്സ് പാസായിരിക്കണം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ http://fci.gov.in/  എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 നവംബർ 10.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight :  Apply now for Latest Watchman job vacancy.