
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം രൂപ) ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപെടുന്നവർക്ക് അപേക്ഷിക്കാം.
സർക്കാർ സ്കൂൾ/കോളേജ്/സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.
അപേക്ഷാഫോമിനായും യോഗ്യത അടക്കമുള്ള മറ്റ് വിശദവിവരങ്ങൾക്കും www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നവംബർ 18 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Story highlight : Apply now for Doctor Ambedkar post metric scholarship.