കേരള സർക്കാരിന് കീഴിലെ ആയുർ കെയർ ജോലി ഒഴുവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.

Anjana

Ayur Care Jobs
Ayur Care Jobs

കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം.

കേരള സർക്കാരിന് കീഴിലുള്ള ആയുർ കെയർ ആയുരിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജോലി ഒഴിവുകൾ :

•ഓഫീസ് സ്റ്റാഫ്‌
•ടെലി കോളർ
•അസിസ്റ്റന്റ് മാനേജർ
•സ്റ്റോർ മാനേജർ
•അഡ്മിനിസ്ട്രേറ്റീവ്
•മാനേജർ

യോഗ്യത : പ്ലസ് ടു/ ബിരുദം/ ഡിപ്ലോമ.

പ്രായപരിധി : 18 വയസ്സ് മുതൽ 28 വയസ്സ് വരെ.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികകളിലേയ്ക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

•മലപ്പുറത്ത് നിന്നുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയയ്‌ക്കേണ്ട നമ്പർ : 6235101270

•തൃശൂരിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയയ്‌ക്കേണ്ട നമ്പർ : 9947925836

•പാലക്കാട് നിന്നുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയയ്‌ക്കേണ്ട നമ്പർ : 8086856406

•വയനാട് നിന്നുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയയ്‌ക്കേണ്ട നമ്പർ :  9074948924

•കാലിക്കറ്റ് നിന്നുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയയ്‌ക്കേണ്ട നമ്പർ : 7510101056

•മറ്റ് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയയ്‌ക്കേണ്ട നമ്പർ :  9629548050

റിക്രൂട്ട്മെന്റ് ടീം ബയോഡാറ്റകൾ പരിശോധനാ വിധേയമാക്കിയ ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ ബന്ധപ്പെടുന്നതായിരിക്കും.

ഇവരിൽ നിന്നും നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും പ്രവേശനം.ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുളള അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for Ayur Care Jobs under Government of Kerala.