Headlines

Education, Kerala News

അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ; ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.

ASAP skill courses

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ഇന്റർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ് ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ് അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് എന്നിവരോടു ചേർന്നു വിവിധ കോഴ്സുകൾ നടത്തുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കോഴ്‌സുകൾ : എ.ഐ.യു സർട്ടിഫൈഡ് ടെസ്റ്റർ, എസ്. ഇ.യു സർട്ടിഫൈഡ് സെലിനിയം എഞ്ചിനീയർ, സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ, സർട്ടിഫൈഡ് ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്സുകൾ നടത്തുന്നു.

ഓടോഡ്സ്ക് ബി.ഐ.എം കോഴ്സ്,  ബിസിനസ് അനലിറ്റിക്സ് കോഴ്സ്, ഡിജിപെർഫോം സെർറ്റിഫിക്കേഷനും 100 ശതമാസം പ്ലേസ്മെന്റ് അസ്സിസ്റ്റൻസും ഉള്ള ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആയ ഡിജിപെർഫോം സെർട്ടിഫൈഡ് ഓൺലൈൻ മാർക്കറ്റിംഗ് പ്രാക്റ്റീഷനെർ എന്നീ കോഴ്സുകളാണ് നടത്തുന്നത്.

യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ ഐടി/ എംസിഎ ബിരുദധാരികൾ, ഐടി പ്രൊഫഷണലുകൾ, കമ്പ്യൂട്ടർ സയൻസ്/ ഐടി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ , എംസിഎ വിദ്യാർത്ഥികൾ/, ബി.സി.എ വിദ്യാർത്ഥികൾ, സിവിൽ എൻജിനീയറിങ് /ആർക്കിടെക്ചർ വിദ്യാർഥികൾ, ബി എസ് സി അല്ലെങ്കിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി മേജർ വിദ്യാർഥികൾ, ഇക്കണോമിക്സ്/കൊമേഴ്സിൽ ബിരുദാനന്തര ബിരുദധാരികൾ, എംബിഎ, ഡിപ്ലോമ ഏതെങ്കിലും വിഷയത്തിൽ ബിരുദം,അടിസ്ഥാന കമ്പ്യൂട്ടർ സയൻസും ഇന്റർനെറ്റ് പരിജ്ഞാനവുമുള്ള പ്ലസ് ടു വിദ്യാർഥികൾ തുടങ്ങിയവർക്ക് വിവിധ കോഴ്സുകളിലെ യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട രീതി : താല്പര്യമുള്ളവർ യോഗ്യതയുടെ അടിസ്ഥാനത്തിൽ
https://asapkerala.gov.in/ എന്ന വെബ്സൈറ്റ് വഴി കോഴ്‌സുകൾക്കായി അപേക്ഷ സമർപ്പിക്കുക.

ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് 9495999749/ 9846954436/ 9567731991/ 8301820545/ 9633939696 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for ASAP skill courses.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts