പവൻ കല്യാണ് ജനക്ഷേമത്തിനായി 11 ദിവസത്തെ ഉപവാസം ആരംഭിച്ചു

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായ പവൻ കല്യാണ് ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പതിനൊന്നു ദിവസം നീണ്ട ഉപവാസം ആരംഭിച്ചു. ബുധനാഴ്ച മുതല് ആരംഭിച്ച ഈ ഉപവാസം ‘വരാഹി അമ്മവാരി ദീക്ഷ’ എന്നറിയപ്പെടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപവാസം ആരംഭിച്ചതിന് പിന്നാലെ ദീക്ഷാ വസ്ത്രത്തിലുള്ള പവൻ കല്യാണിന്റെ ചിത്രങ്ങൾ സോഷ്യല് മീഡിയയില് വൈറലായി. 2024-ലെ പൊതു തിരഞ്ഞെടുപ്പില് ചന്ദ്രബാബു നായിഡുവിന്റെ ടി.

ഡി. പി- ബി.

ജെ. പി.

സഖ്യത്തില് പവൻ കല്യാണിന്റെ ജനസേന പാർട്ടി 21 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്സഭാ സീറ്റുകളിലും വിജയം നേടി. നിലവില് ആന്ധ്രാപ്രദേശില് ചന്ദ്രബാബു നായിഡു സർക്കാരില് ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന പവൻ കല്യാണ്, ഈ ഉപവാസത്തിലൂടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയാണ്.

Related Posts
വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി
Visakhapatnam stabbing

വിശാഖപട്ടണത്ത് 20കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ്, കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി. യുവതിയെ Read more

  ആശാ വർക്കേഴ്സ് സമരം: എം എ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആന്ധ്രയിലെ എംഎൽഎമാർ രാജ്യത്ത് ഏറ്റവും ധനികർ
MLA Assets

ആന്ധ്രപ്രദേശിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 65 കോടി രൂപയാണ്. ത്രിപുരയിലാണ് ഏറ്റവും കുറവ് Read more

ഹിന്ദി വിവാദം: തമിഴ്നാടിനെതിരെ പവൻ കല്യാൺ
Hindi language debate

തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിലൂടെ സാമ്പത്തിക നേട്ടം കൊയ്യുന്നതിനൊപ്പം ഹിന്ദിയെ എതിർക്കുന്ന Read more

ആശാ വർക്കർമാർക്ക് ആന്ധ്രയിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
ASHA workers

ആന്ധ്രപ്രദേശിലെ ആശാ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടുകൂടിയ പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിക്കൽ തുടങ്ങിയ Read more

ആന്ധ്രാപ്രദേശ് കേന്ദ്ര സര്വകലാശാലയിൽ വിദ്യാർത്ഥി സമരം
Student Protest

ആന്ധ്രാപ്രദേശിലെ കേന്ദ്ര സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സമരത്തിലാണ്. Read more

ആന്ധ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രണയാഭ്യർത്ഥന നിരസിച്ചതിന്
Acid Attack

ആന്ധ്രാപ്രദേശിലെ അന്നമ്മയ്യയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച Read more

ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞു: ഭർത്താവ് അറസ്റ്റിൽ
Murder

ആന്ധ്രപ്രദേശിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറിൽ വേവിച്ച് തടാകത്തിൽ എറിഞ്ഞ ഭർത്താവിനെ പോലീസ് Read more

മകന്റെ ട്രാൻസ്ജെൻഡർ പ്രണയം: ദമ്പതികൾ ആത്മഹത്യ ചെയ്തു
transgender relationship suicide

ആന്ധ്രാ പ്രദേശിലെ നന്ദ്യാലില് ഒരു ദമ്പതികള് ആത്മഹത്യ ചെയ്തു. മകന് ഒരു ട്രാന്സ്ജെന്ഡര് Read more

  ചർമ്മനിറത്തിന്റെ പേരിലുള്ള വിമർശനത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി വി ഡി സതീശൻ
മകളെ പീഡിപ്പിച്ച ബന്ധുവിനെ ഗൾഫിൽ നിന്നെത്തിയ അച്ഛൻ കൊലപ്പെടുത്തി
father kills daughter's abuser

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്ത. സ്വന്തം മകളെ പീഡിപ്പിച്ച ബന്ധുവിനെ ഗൾഫിൽ നിന്നെത്തിയ Read more