അമ്മു സജീവിന്റെ മരണം: യൂണിവേഴ്സിറ്റി സമിതി അന്വേഷണം പൂർത്തിയാക്കി, റിപ്പോർട്ട് അടുത്താഴ്ച സമർപ്പിക്കും

നിവ ലേഖകൻ

Ammu Sajeev death investigation

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി നിയോഗിച്ച സമിതി മൊഴിയെടുപ്പ് പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് അടുത്താഴ്ച കൈമാറുമെന്നും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. കോളജ് അധികൃതർക്ക് പുറമേ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ക്ലാസ്സിൽ ഉണ്ടായ പ്രശ്നങ്ങൾ അവിടെത്തന്നെ തീർത്തുവെന്നും ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പാൾ മൊഴി നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതർ വിവരം അറിയിക്കാൻ വൈകിയിരുന്നു. ആംബുലൻസിൽ പോകവേ ശ്രീകാര്യം എത്തുമ്പോൾ അമ്മുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റൽ അധികൃതർ കുടുംബത്തോട് പറഞ്ഞത്. എന്നാൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും. അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ച മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മൂന്നുപേരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പ്രശ്നങ്ങളെക്കുറിച്ച് അമ്മു രേഖ മൂലം കോളേജിൽ പരാതി നൽകിയിട്ടില്ലെന്നും പ്രിൻസിപ്പാൾ മൊഴി നൽകിയിരുന്നു.

  രാജ്യത്ത് മയക്കുമരുന്ന് ഭീകരവാദമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Story Highlights: University committee completes inquiry into nursing student Ammu’s death, report to be submitted next week

Related Posts
പത്തനംതിട്ടയിൽ പുഴുവരിച്ച നിലയിൽ വൃദ്ധനെ കണ്ടെത്തി; DYFI രക്ഷപ്പെടുത്തി
Pathanamthitta elderly man

പത്തനംതിട്ട ആങ്ങമൂഴിയിൽ അവശനിലയിൽ പുഴുവരിച്ച കാലുകളുമായി വയോധികനെ കണ്ടെത്തി. DYFI പ്രവർത്തകരെത്തി ഇദ്ദേഹത്തെ Read more

കേരള ക്രിക്കറ്റ് ലീഗ്: പത്തനംതിട്ടയിൽ നിന്ന് ആറ് താരങ്ങൾ കളത്തിലിറങ്ങും
Kerala Cricket League

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ പത്തനംതിട്ടയിൽ നിന്ന് ആറ് താരങ്ങൾ വിവിധ Read more

  പത്തനംതിട്ടയിൽ പുഴുവരിച്ച നിലയിൽ വൃദ്ധനെ കണ്ടെത്തി; DYFI രക്ഷപ്പെടുത്തി
പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു
mother-in-law murder

പത്തനംതിട്ട വെച്ചുചിറയില് ഭാര്യമാതാവിനെ മരുമകന് മണ്വെട്ടിക്ക് അടിച്ചു കൊന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് Read more

കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപ്തി: കളക്ടർ ഇടപെട്ടു, കൂടുതൽ അന്വേഷണത്തിന് യോഗം വിളിച്ചു
Kottanad Life project

പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിലെ വീട് ജപ്തി ചെയ്ത സംഭവം ജില്ലാ കളക്ടർ Read more

കോന്നി പാറമട ദുരന്തം: കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയായ അജയ് Read more

മെഴുവേലി ഐടിഐ പ്രവേശനം ജൂലൈ 11ന്; സപ്ലൈക്കോയുടെ മുന്നറിയിപ്പ്
Supplyco fake job offers

പത്തനംതിട്ട മെഴുവേലി സർക്കാർ വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി Read more

കോന്നിയിലെ ക്വാറി; വ്യാജ രേഖകളെന്ന് നാട്ടുകാർ, ദുരന്തത്തിന് ഉത്തരവാദികൾ ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിയുമെന്ന് ആരോപണം
Konni quarry operation

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന ക്വാറി വ്യാജ രേഖകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്ന് നാട്ടുകാരുടെ പ്രതിഷേധം. Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
കോന്നി ക്വാറി ദുരന്തം: തൊഴിലാളിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു
Konni quarry accident

പത്തനംതിട്ട കോന്നിയിലെ ക്വാറിയിൽ അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിനായി Read more

കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more

കോന്നി പാറമട അപകടം: അസ്വാഭാവിക മരണത്തിന് കേസ്; രക്ഷാപ്രവർത്തനം നിർത്തിവെച്ചു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറമടയിൽ ഉണ്ടായ അപകടത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ Read more

Leave a Comment