എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക. താലിബാൻ തലസഥാന നഗരം കീഴടക്കിയതോടെ ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക വേഗത്തിലാക്കി.
More pictures from Kabul Airport. People want to just leave Afghanistan for whatever it takes for an air ticket. pic.twitter.com/MU46GhI0PZ
— Sudhir Chaudhary (@sudhirchaudhary) August 16, 2021
Latest pictures from Kabul Airport. People are on their own now while the world watches in silence. Only sane advise to Afghan people…RUN pic.twitter.com/RQGw28jFYx
— Sudhir Chaudhary (@sudhirchaudhary) August 16, 2021
പ്രത്യേക വിസയുള്ള അഫ്ഗാനികളെയും യു. എസ് പൗരൻമാർക്ക് പുറമെ ഒഴിപ്പിച്ച ശേഷം രാജ്യത്തെത്തിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. കാബൂളിൽ താലിബാൻ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടൻ നിരവധി പേർ വിമാനത്താവളത്തിലെക്ക് എത്തിയിരുന്നു.
Story highlight: America has taken control of Kabul Airport.