ആലപ്പുഴ സുഭദ്ര കൊലക്കേസ്: കർണാടകയിൽ നിന്ന് പിടിയിലായ പ്രതികൾ ആലപ്പുഴയിൽ

നിവ ലേഖകൻ

Alappuzha Subhadra murder case

ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിലെ പ്രതികളായ മാത്യൂസിനെയും ശർമ്മിളയെയും കർണാടകയിലെ മണിപ്പാലിൽ നിന്ന് പിടികൂടി ആലപ്പുഴയിലെത്തിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് കീഴിലെ പത്തംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ആദ്യ ചോദ്യം ചെയ്യലിൽ തന്നെ കൊല നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായാണ് വിവരം. മാത്യുസിന്റെ സുഹൃത്തും ബന്ധവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുഭദ്രയുടെ രണ്ടു സ്വര്ണവളകള് ഉഡുപ്പിയില് പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്ണായകമായത്. സി. സി. ടി.

വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്. ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്.

ഒന്പതിനു പ്രതികള് ഒളിവില്പ്പോയി. അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റ്മോര്ട്ടത്തിന്റെ പ്രാഥമിക റിപ്പോര്ട്ടിലുള്ളത്. ആഭരണങ്ങള് കവരുന്നതിന് ആസൂത്രിയമായി കൊല നടത്തിയെന്നാണു പ്രാഥമിക നിഗമനം. സുഭദ്രയെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് കടവന്ത്ര പോലീസ് കേസെടുത്തത്.

  വിഎസ് അച്യുതാനന്ദന് അന്ത്യവിശ്രമം: ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക്

ദമ്പതിമാരുടെ വീട്ടില് ഇവര് ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

Story Highlights: Suspects in Alappuzha Subhadra murder case arrested in Karnataka, brought to Alappuzha for investigation.

Related Posts
ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ദുരൂഹതയുണ്ടെന്ന് കെ. സുരേന്ദ്രൻ
Govindachami jailbreak

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ബിജെപി നേതാവ് കെ. Read more

വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സംഭവം: താമരശ്ശേരി സ്വദേശിക്കെതിരെ കേസ്
abusive post against VS

വി.എസ്. അച്യുതാനന്ദനെ അന്തരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ Read more

വിഎസ് അച്യുതാനന്ദന് അന്ത്യവിശ്രമം: ഭൗതികദേഹം വലിയ ചുടുകാട്ടിലേക്ക്
V.S. Achuthanandan funeral

വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാട്ടിലേക്ക് Read more

  അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴയിൽ; ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു
Alappuzha funeral procession

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്ര ആലപ്പുഴ ഡിസി ഓഫീസിൽ നിന്ന് ബീച്ച് Read more

വി.എസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിൽ; ആയിരങ്ങൾ അന്തിമോപചാരം അർപ്പിക്കുന്നു
Alappuzha CPIM DC

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിൽ എത്തിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് Read more

വിഎസിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ഡിസിയിലേക്ക്; അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങൾ
V.S. Achuthanandan funeral

വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം പുന്നപ്രയിലെ 'വേലിക്കകത്ത്' വീട്ടിൽ എത്തിച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഭിവാദ്യമർപ്പിക്കാൻ Read more

വി.എസ്. അച്യുതാനന്ദന് അന്ത്യവിശ്രമം വലിയചുടുകാട്ടിലെ സ്മാരകഭൂമിയിൽ
V S Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വലിയചുടുകാട്ടിലെ സ്മാരകഭൂമിയിൽ സംസ്കരിക്കും. 1957-ൽ Read more

  ആലപ്പുഴയിൽ അമ്മയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ട സംഭവം; സിപിഐഎം നേതാവിനെതിരെ കേസ്
വിഎസ് അച്യുതാനന്ദന് ആയിരങ്ങളുടെ യാത്രാമൊഴി; അലപ്പുഴയിൽ വികാരനിർഭരമായ അന്ത്യയാത്ര
Kerala News

വി.എസ്. അച്യുതാനന്ദന്റെ അന്ത്യയാത്രയിൽ അലപ്പുഴയിൽ ആയിരങ്ങൾ പങ്കുചേർന്നു. കനത്ത മഴയെ അവഗണിച്ചും നിരവധിപേർ Read more

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തി; ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ജന്മനാട്ടിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ വിലാപയാത്ര കായംകുളം വഴി കടന്നുപോകുമ്പോൾ Read more

വി.എസ് അച്യുതാനന്ദൻ: സംസ്കാര ചടങ്ങുകൾ; ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം
Alappuzha traffic control

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ആലപ്പുഴ ജില്ലയിൽ Read more

Leave a Comment