അലൻ വാക്കർ ഷോയിലെ മൊബൈൽ മോഷണം: മുഖ്യസൂത്രധാരൻ യുപി സ്വദേശി പ്രമോദ് യാദവ്

നിവ ലേഖകൻ

Alan Walker show mobile theft Kochi

കൊച്ചിയിലെ അലൻ വാക്കർ ഷോയിൽ നടന്ന മൊബൈൽ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ യുപി സ്വദേശി പ്രമോദ് യാദവ് ആണെന്ന് പൊലീസ് വെളിപ്പെടുത്തി. ഷോയിലെ മോഷണം ആസൂത്രണം ചെയ്തതും പ്രമോദ് യാദവ് തന്നെയാണ്. പിടിയിലായ പ്രതികൾ മോഷ്ടിച്ചു നൽകിയ മൊബൈൽ ഫോണുകൾ ഇയാൾക്കാണ് കൈമാറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുംബൈയിലും ഉത്തർപ്രദേശിലുമായുള്ള നാലു പ്രതികളെ കൂടി കണ്ടെത്താൻ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും. പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ 12 എണ്ണം കൊച്ചിയിൽ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ നാലു പ്രതികളാണ് പിടിയിലായത്.

ഇന്നലെ മുംബൈയിൽ നിന്ന് എത്തിച്ച ശ്യാം ബരൻവാൾ, സണ്ണി ബോല എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. മുംബൈയിൽ നിന്ന് പിടിയിലായ പ്രതികൾ മോഷണത്തിനായി കൊച്ചിയിൽ എത്തിയതിന്റെ സിസിടി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.

  കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം; അന്വേഷണം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ

ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.

Story Highlights: Pramod Yadav identified as mastermind behind mobile phone theft at Alan Walker show in Kochi

Related Posts
ഉയിരേ പരിപാടി: നിർമ്മാതാവിനെതിരെ ഷാൻ റഹ്മാന്റെ ഗുരുതര ആരോപണം
Shaan Rahman

കൊച്ചിയിൽ നടന്ന ഉയിരേ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് നിജുരാജിനെതിരെ ഷാൻ റഹ്മാൻ Read more

സിയാൽ അക്കാദമിയിൽ വ്യോമയാന രക്ഷാപ്രവർത്തന കോഴ്സിന് അപേക്ഷ ക്ഷണിച്ചു
CIAL Academy Aircraft Rescue Course

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) അക്കാദമിയിൽ വ്യോമയാന രക്ഷാ പ്രവർത്തനത്തിലും അഗ്നിശമനത്തിലും Read more

ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ എം.കെ. സാനു പങ്കെടുത്തു
LuLu Mall Kochi Anniversary

കൊച്ചി ലുലു മാളിന്റെ 12-ാം വാർഷികാഘോഷത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.കെ. സാനു പങ്കെടുത്തു. Read more

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎ പിടികൂടി
Kochi drug bust

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 500 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതുക്കലവട്ടത്തെ Read more

  കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
കൊച്ചിയിൽ കുഴൽപ്പണം പിടികൂടി; ടെക്സ്റ്റൈൽസ് ഉടമയാണ് കൊടുത്തുവിട്ടതെന്ന് പോലീസ്
Kochi hawala case

കൊച്ചി വില്ലിംഗ്ടൺ ഐലൻഡിന് സമീപം ഓട്ടോറിക്ഷയിൽ നിന്ന് 2.70 കോടി രൂപയുടെ കുഴൽപ്പണം Read more

കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ 2.70 കോടി പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Kochi cash seizure

കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.70 കോടി രൂപ പിടികൂടി. തമിഴ്നാട്, ബീഹാർ സ്വദേശികളായ Read more

മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
false drug case

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാസർ പരാതി നൽകി. Read more

കൊച്ചിയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ; 2026ഓടെ സർവ്വീസ് ആരംഭിക്കും
Mumbai Water Metro

കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 Read more

എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം; കൊച്ചിയിൽ വാർത്താസമ്മേളനം
Empuraan

ലോകമെമ്പാടുമുള്ള മലയാളി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് മണിക്കൂറുകൾ മാത്രം. കൊച്ചിയിൽ Read more

Leave a Comment