Headlines

Terrorism

കശ്മീരിനെ മോചിപ്പിക്കാൻ താലിബാന് അൽ ഖ്വയ്ദയുടെ ക്ഷണം.

കശ്മീരിനെ മോചിപ്പിക്കാൻ താലിബാന് അൽഖ്വയ്ദയുടെക്ഷണം

കശ്മീരിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്താവനയെ തുടർന്നാണ് പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി”യിൽ നിന്നും കശ്മീരിനെ സംരക്ഷിക്കാൻ കഴിയണമെന്നതാണ് അൽഖ്വായ്ദയുടെ ആവശ്യം. സോമാലിയ, യമൻ മുതലായ ഇടങ്ങളിലും അൽഖ്വയ്ദ താലിബാന്റെ സഹായം അഭ്യർത്ഥിച്ചു.

അതേസമയം, ഇന്നലെ താലിബാൻ നേതൃത്വവുമായി ഇന്ത്യ ദോഹയിൽവച്ച് ചർച്ച നടത്തിയിരുന്നു. അഫ്ഗാനിൽ അകപ്പെട്ട ഇന്ത്യക്കാരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നതായാണ് വിവരം. താലിബാന്റെ അപേക്ഷയെ തുടർന്നാണ് യോഗം ചേർന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി.

Story highlight : Al Qaeda seeks Taliban support to liberate Kashmir.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ നിര്‍ത്തിവച്ച് താലിബാന്‍; ആശങ്കയില്‍ യുഎന്‍
ജമ്മു കശ്മീരിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് കോൺഗ്രസ്-എൻസി സഖ്യമെന്ന് അമിത് ഷാ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ കർശന നിയമങ്ങൾ: ചാരപ്പണിക്ക് സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാൻ
താലിബാൻ ഭരണം മൂന്നു വർഷം പിന്നിട്ടു: അഫ്ഗാനിസ്താനിൽ മാറ്റമില്ലാത്ത അവസ്ഥ
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു

Related posts