വിജയ്യുമായി അടുക്കാന്‍ അണ്ണാ ഡിഎംകെ; വിമര്‍ശിക്കരുതെന്ന് നിര്‍ദേശം

Anjana

AIADMK Vijay alliance
ചെന്നൈ: അണ്ണാ ഡിഎംകെ നടന്‍ വിജയ്യുമായി അടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വിജയ്യെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെയോ (ടിവികെ) വിമര്‍ശിക്കരുതെന്ന് കാണിച്ച് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ക്കും വക്താക്കള്‍ക്കും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി നിര്‍ദേശം നല്‍കിയതായാണ് വിവരം. ഉടന്‍ സഖ്യമുണ്ടാക്കാന്‍ സാധിക്കാതെവന്നാലും ഭാവിയില്‍ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ വിലയിരുത്തുന്നത്. ടിവികെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തില്‍ ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നെങ്കിലും അണ്ണാ ഡിഎംകെക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. മാത്രമല്ല എംജിആറിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിക്കാത്തതിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നേതൃത്വവും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി യോഗം വിളിച്ചിട്ടുണ്ട്. നവംബര്‍ ആറിന് പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ പങ്കെടുക്കും. വിജയ്യുമായി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച വന്നേക്കും. ജയലളിതയുടെ വിയോഗത്തിന് പിന്നാലെ തുടര്‍ച്ചയായ പരാജയങ്ങളാണ് പാര്‍ട്ടിക്കേല്‍ക്കുന്നത്. സംഘടനാ തലത്തിലും തെരഞ്ഞടുപ്പ് തലത്തിലും ക്ഷീണത്തിലായ പാര്‍ട്ടിയെ ഉണര്‍ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനുള്ളൊരു വഴിയായാണ് വിജയ്യെ, പാര്‍ട്ടി കാണുന്നത്.
  ഉത്ര വധക്കേസ് പ്രതി സൂരജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; പരോള്‍ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
Story Highlights: AIADMK seeks alliance with Vijay’s TVK party, instructs leaders not to criticize
Related Posts
വിജയിയെ കാണാൻ കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് കാൽനടയാത്ര: ആരാധകന്റെ അസാധാരണ പ്രയാണം
Vijay fan walk to Chennai

നടൻ വിജയിയെ കാണാൻ കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് കാൽനടയാത്ര നടത്തുന്ന ആരാധകന്റെ വാർത്ത. Read more

സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിജയ്; തുറന്ന കത്തുമായി നടൻ
Vijay open letter Tamil Nadu

തമിഴ്‌നാട്ടിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പുനൽകി നടൻ വിജയ് തുറന്ന കത്തെഴുതി. സ്ത്രീകൾക്കെതിരായ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ജാമ്യം റദ്ദാക്കിയ നാല് പ്രതികൾ അറസ്റ്റിൽ
വിജയ്യുടെ ‘ദളപതി 69’: ടൈറ്റിലും ഫസ്റ്റ് ലുക്കും ജനുവരിയിൽ; പുതിയ വിവരങ്ങൾ പുറത്ത്
Thalapathy 69

വിജയ്യുടെ 'ദളപതി 69' എന്ന ചിത്രത്തിന്റെ പേരും ആദ്യ ലുക്ക് പോസ്റ്ററും 2025 Read more

വിജയ് തന്നെയാണ് ഡയലോഗ് മാറ്റിയത്; ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ സീനിനെക്കുറിച്ച് ശിവകാർത്തികേയൻ
Vijay changed dialogue Greatest of All Time

വിജയുടെ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' സിനിമയിലെ തന്റെ അതിഥി വേഷത്തെക്കുറിച്ച് Read more

വിജയ്യുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ച് നടൻ ശ്രീകാന്ത്
Srikanth Vijay Nanban filming experience

നടൻ ശ്രീകാന്ത് വിജയ്യുമായുള്ള രസകരമായ അനുഭവങ്ങൾ പങ്കുവച്ചു. 'നൻബൻ' സിനിമയുടെ സെറ്റിൽ വിജയ്യും Read more

തെലുങ്കരെ അവഹേളിച്ചെന്ന ആരോപണം നിഷേധിച്ച് നടി കസ്തൂരി; ബ്രാഹ്മണ സ്ത്രീയായതിനാൽ ലക്ഷ്യമിടുന്നുവെന്ന് ആരോപണം
Kasthuri Telugu controversy

നടി കസ്തൂരി തെലുങ്കരെ അവഹേളിച്ചെന്ന ആരോപണം നിഷേധിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് Read more

  പെരിയ കേസ്: സി കെ ശ്രീധരനെതിരെ ഗുരുതര ആരോപണവുമായി ശരത് ലാലിന്റെ പിതാവ്
വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
Vijay political career

തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക Read more

വിജയ് തമിഴ്നാട്ടിൽ സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു; ഡിസംബർ 2ന് കോയമ്പത്തൂരിൽ തുടക്കം
Vijay Tamil Nadu tour

തമിഴ് നടൻ വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ Read more

അജിത്തിനെ ആശംസിച്ചത് വിജയ്‍യെ പ്രകോപിപ്പിക്കാനോ? ഉദയനിധി സ്റ്റാലിന്റെ മറുപടി
Udhayanidhi Stalin Ajith Vijay controversy

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടൻ അജിത്തിനെ കാർ റേസിങ്ങിന് ആശംസിച്ചതിനെ തുടർന്ന് Read more

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം: ബോസ് വെങ്കടിന് മറുപടിയുമായി സൂര്യ
Suriya Vijay political entry

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ബോസ് വെങ്കട് നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി Read more

Leave a Comment