എഐ സംവിധാനം ആനകളുടെ ജീവൻ രക്ഷിച്ചു; വൻ അപകടം ഒഴിവായി

Anjana

AI saves elephants

ആനകളുടെ ജീവൻ രക്ഷിച്ച എഐ സംവിധാനത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എഐയുടെ ദുരുപയോഗത്തെക്കുറിച്ച് ലോകം ആശങ്കപ്പെടുമ്പോഴാണ് ഈ സംഭവം നടന്നത്. ഒക്ടോബർ 16ന് രാത്രി 8.30ന് ഹവായ്പൂരിർ ലാംസാംഹാംഗ് സ്റ്റേഷനുകൾക്കിടയിൽ കാംരൂപ് എക്സ്പ്രസിന്റെ ലോക്കോപൈലറ്റ് ജെഡി ദാസും അസിസ്റ്റന്റ് ഉമേഷ് കുമാറും ആനക്കൂട്ടത്തെ കണ്ടു.

എഐ പിന്തുണയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റമാണ് ആദ്യം മുന്നറിയിപ്പ് നൽകിയത്. തുടർന്ന് ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് പിടിച്ച് അറുപതോളം കാട്ടാനകളുമായി കൂട്ടിയിടിച്ച് ഉണ്ടാകേണ്ട വൻ അപകടം ഒഴിവാക്കി. ഗുവാഹത്തിയിൽ നിന്നും ലുംഡിംഗിലേക്ക് പോകുകയായിരുന്നു ട്രെയിൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈസ്റ്റ് സെൻട്രൽ റെയിൽവേ ഈ സംവിധാനം ആനകൾ ക്രോസ് ചെയ്യാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്. 2023ൽ 414 ആനകളുടെയും ഈ വർഷം ജനുവരി മുതൽ 383 ആനകളുടെയും ജീവനാണ് ഇത്തരത്തിൽ രക്ഷിക്കപ്പെട്ടത്. ഇത് എഐയുടെ നല്ല വശത്തെക്കുറിച്ചുള്ള ഒരു ഉദാഹരണമാണ്.

  റിയല്‍മീ 14 പ്രോ സീരീസ്: ലോകത്തിലെ ആദ്യ കോള്‍ഡ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിംഗ് സ്മാര്‍ട്ട്ഫോണുകള്‍ 2025-ല്‍

Story Highlights: AI-powered intrusion detection system saves elephants from train collision in Assam, India

Related Posts
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ്
Special MEMU Service Ernakulam Thiruvananthapuram

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ഇന്ത്യന്‍ റെയില്‍വേ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് പ്രഖ്യാപിച്ചു. Read more

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ; 20 ശതമാനം ജീവനക്കാരെ പുറത്താക്കാൻ പദ്ധതി
Google layoffs

നിർമ്മിത ബുദ്ധി രംഗത്തെ മത്സരം നേരിടാൻ ഗൂഗിൾ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. 20 ശതമാനം Read more

ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ: അധ്യാപക തസ്തികകളിൽ 736 അവസരങ്ങൾ
Indian Railways Recruitment

ഇന്ത്യൻ റെയിൽവേയിൽ മിനിസ്റ്റീരിയൽ, ഐസൊലേറ്റഡ് കാറ്റഗറികളിൽ 1036 ഒഴിവുകൾ പ്രഖ്യാപിച്ചു. അധ്യാപക തസ്തികകളിൽ Read more

  ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ്
യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ ടി.ടി.ഇയെ ആക്രമിച്ച യാത്രക്കാരന്‍ പിടിയില്‍
TTE assault Yeshwantpur Express

കണ്ണൂരിലേക്ക് പോകുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ ടി.ടി.ഇയെ കൈയേറ്റം ചെയ്ത യാത്രക്കാരന്‍ പിടിയിലായി. റിസര്‍വേഷന്‍ Read more

മസ്കിന്റെ എക്സ് എഐ സൗജന്യമാക്കി ഗ്രോക് 2 ചാറ്റ്ബോട്ട്; പുതിയ സവിശേഷതകളോടെ
Grok 2 chatbot

എലോൺ മസ്കിന്റെ എക്സ് എഐ സ്റ്റാർട്ട്അപ്പ് ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ സൗജന്യ പതിപ്പ് Read more

കുഞ്ഞു കടുവയുടെ ഭക്ഷണ സമയം: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ
viral baby tiger video

ഇന്തോനേഷ്യയിലെ കടുവ പ്രേമിയായ ഇർവാൻ ആന്ധ്രി സുമമംപാവൌവിന്റെ വളർത്തു കടുവയായ കെൻസോയുടെ ഭക്ഷണ Read more

തിരുവനന്തപുരത്ത് രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ്; ഉന്നതവിദ്യാഭ്യാസത്തിലെ എ.ഐ സാധ്യതകൾ ചർച്ചയാകും
International AI Conclave Kerala

ഡിസംബർ 8, 9, 10 തീയതികളിൽ തിരുവനന്തപുരത്ത് രണ്ടാം അന്താരാഷ്ട്ര നിർമിതബുദ്ധി കോൺക്ലേവ് Read more

  മൻമോഹൻ സിംഗിന്റെ ലാളിത്യം: മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ പങ്കുവെച്ച ഓർമ്മകൾ
ആര്‍ആര്‍ബി പരീക്ഷ: പാലക്കാട് ഡിവിഷന്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍
Palakkad Division extra coaches RRB exam

പാലക്കാട് ഡിവിഷന്‍ ആര്‍ആര്‍ബി പരീക്ഷയുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു. Read more

ബംഗളൂരുവിൽ മലയാളി യുവാവ് അസം സ്വദേശിനിയെ കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ
Bangalore murder Malayali Assam woman

ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിൽ അസം സ്വദേശിനിയായ മായാ ഗൊഗോയിയെ കണ്ണൂർ സ്വദേശിയായ ആരവ് Read more

മൂഡ് സ്വിങും ബൈപോളാർ പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാൻ എഐ ഉപകരണം; പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ
AI mood disorder prediction

ആളുകളിലെ മൂഡ് സ്വിങും ബൈപോളാർ പ്രശ്‌നങ്ങളും മുൻകൂട്ടി പ്രവചിക്കാവുന്ന എഐ ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് Read more

Leave a Comment