അടൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

നിവ ലേഖകൻ

Adoor cannabis seizure

അടൂരിൽ വൻ കഞ്ചാവ് വേട്ടയിൽ രണ്ട് പേർ പിടിയിലായി. പത്തനാപുരം സ്വദേശികളായ സനൂപ് (28), അബു എ (40) എന്നിവരാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടൂർ-പത്തനാപുരം റൂട്ടിലെ മരിതുമൂട് മങ്ങാട് ആലേപ്പടി ജംഗ്ഷനിൽ വെച്ചാണ് എക്സൈസ് സംഘം മഹീന്ദ്രാ മാക്സിമോയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം നടന്നത്.

എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പത്തനാപുരത്ത് നിന്ന് അടൂർ ഭാഗത്തേക്ക് വരുമ്പോഴാണ് വാഹനം പിടികൂടിയത്.

എക്സൈസിനെ കണ്ടപ്പോൾ കഞ്ചാവ് എടുത്ത് പുറത്തേക്ക് കളഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചെയ്സ് ചെയ്ത് പിടികൂടുകയായിരുന്നു. അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, സിവിൽ ഓഫീസർമാരായ ജിതിൻ, ജോബിൻ, സുരേഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

ഏഴംകുളം അടൂർ ഭാഗത്ത് വിതരണം ചെയ്യാൻ കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.

  കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടി; വർധന ഇരട്ടിയിലേറെ, പ്രതിഷേധം

Story Highlights: Excise team seizes cannabis in Adoor, arrests two Pathanapuram natives

Related Posts
തിരുവനന്തപുരം യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്: 20 ഗ്രാം കഞ്ചാവ് പിടികൂടി
Excise raid cannabis

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20 Read more

കേരള സർവകലാശാല ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശിയിൽ നിന്ന് 20 ഗ്രാം പിടിച്ചെടുത്തു
Kerala University cannabis raid

കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡിൽ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. Read more

കഴക്കൂട്ടത്ത് നിന്നും പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപയുടെ നിരോധതിത പുകയില ഉൽപ്പന്നങ്ങൾ
illegal tobacco

കഴക്കൂട്ടത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന നിരോധിത Read more

  കഴക്കൂട്ടത്ത് നിന്നും പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപയുടെ നിരോധതിത പുകയില ഉൽപ്പന്നങ്ങൾ
കേരളത്തിൽ ലഹരിവേട്ട: കഞ്ചാവും എംഡിഎംഎയും പിടികൂടി
drug bust

മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിൽ നടന്ന ലഹരി വേട്ടയിൽ വൻതോതിൽ കഞ്ചാവും എംഡിഎംഎയും Read more

ട്വന്റിഫോറിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ എസ്കെഎൻ 40 അടൂരിൽ
SKN40 anti-drug campaign

ട്വന്റിഫോറിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ എസ്കെഎൻ 40 അഞ്ചാം ദിവസം പത്തനംതിട്ടയിലെത്തി. ചീഫ് Read more

ഇറിഡിയം തട്ടിപ്പിൽ ആദ്യ കേസ്; നെടുമ്പാശേരിയിൽ കഞ്ചാവ് വേട്ട
Iridium Scam

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഇറിഡിയം തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. മാപ്രാണം സ്വദേശിയിൽ Read more

കണ്ണൂരിൽ ലഹരിമരുന്ന് വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ; നെടുമ്പാശ്ശേരിയിൽ കഞ്ചാവുമായി യുവതികളും പിടിയിൽ
drug bust

കണ്ണൂർ നഗരത്തിലെ ഒരു ലോഡ്ജിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് Read more

വാടകവീട്ടിലെ 140 നായ്ക്കൾ: അടൂരിൽ നാട്ടുകാർക്ക് ദുരിതം
Adoor Dog Dispute

അടൂർ അന്തിച്ചിറയിൽ വാടകവീട്ടിൽ 140 നായ്ക്കളെ വളർത്തുന്നത് നാട്ടുകാർക്ക് ദുരിതമായി. ദുർഗന്ധവും നായ്ക്കളുടെ Read more

  സുപ്രിയ മേനോനെതിരെ ബിജെപി നേതാവിന്റെ അധിക്ഷേപ പരാമർശം
ആറ്റുകാൽ പൊങ്കാല: എക്സൈസ് മിന്നൽ പരിശോധന; 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
Attukal Pongala

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ക്ഷേത്ര പരിസരത്ത് മിന്നൽ പരിശോധന Read more

തിരുവനന്തപുരത്ത് എക്സൈസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം
Excise raid

തിരുവനന്തപുരം ആര്യനാട് എക്സൈസ് റേഞ്ചിൽ ചാരായ റെയ്ഡിനിടെ ലഹരി മാഫിയ സംഘം ഉദ്യോഗസ്ഥരെ Read more

Leave a Comment