നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകുന്നു; വരൻ യോഗ ട്രെയിനർ

നിവ ലേഖകൻ

Ramya Pandian marriage

മമ്മൂട്ടി ചിത്രം നന്പകല് നേരത്ത് മയക്കത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നടി രമ്യ പാണ്ഡ്യൻ വിവാഹിതയാകാൻ പോകുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല് ധവാനുമായിട്ടാണ് രമ്യയുടെ വിവാഹം നടക്കുന്നതെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തില് വച്ചായിരിക്കും വിവാഹം നടക്കുക. നവംബര് 15 ന് ചെന്നൈയില് വച്ച് വിവാഹ റിസപ്ഷന് നടത്താനും പദ്ധതിയുണ്ട്.

ബംഗളൂരിവിലെ ആര്ട്ട് ഓഫ് ലിവിങ് ഇന്റര്നാഷണല് സെന്ററിലെ യോഗ ട്രെയിനറാണ് ലോവല് ധവാന്. കഴിഞ്ഞ വർഷമാണ് രമ്യ യോഗ പരിശീലനത്തിനായി അവിടെ ജോയിൻ ചെയ്തത്.

തുടർന്ന് ഇരുവരും തമ്മിൽ സുഹൃത്തുക്കളാകുകയും പ്രണയത്തിലാവുകയായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയായി പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് രമ്യ നന്പകല് നേരത്ത് മയക്കം എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്.

  പഴയ അഭിമുഖങ്ങൾ അരോചകമായി തോന്നുന്നു; തുറന്നുപറഞ്ഞ് ഷൈൻ ടോം ചാക്കോ

തമിഴ് സിനിമയിലും രമ്യ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിനൊപ്പം യോഗയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രമ്യ പാണ്ഡ്യൻ.

Story Highlights: Actress Ramya Pandian to marry yoga trainer Lovel Dhawan in Rishikesh next month

Related Posts
മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

ലഹരി കേസിൽ നടൻ കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സിനിമാ മേഖലയിൽ വീണ്ടും ലഹരി വേട്ട
Tamil cinema drug case

തമിഴ് സിനിമാ മേഖലയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് Read more

  അവാര്ഡ് നിര്ണയത്തിനെതിരെ വിമര്ശനം: ഉര്വശിക്ക് പിന്തുണയുമായി സോഷ്യല് മീഡിയ
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വിജയിയുടെ താരപദവി
Vijay political entry

ബാലതാരമായി സിനിമയിൽ എത്തിയ വിജയ്, ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ്. Read more

ധ്രുവനച്ചത്തിരം റിലീസ് ചെയ്യുന്നതുവരെ പുതിയ സിനിമകൾ ചെയ്യില്ലെന്ന് ഗൗതം മേനോൻ
Dhruva Natchathiram release

ചിയാൻ വിക്രം നായകനായ ധ്രുവനച്ചത്തിരം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ ഗൗതം മേനോൻ Read more

സംവിധാനം കഴിഞ്ഞു, ഇനി അഭിനയം; ലോകേഷ് കനകരാജ് പുതിയ റോളിലേക്ക് !
Lokesh Kanagaraj movie

തമിഴ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകൻ ലോകേഷ് കനകരാജ് അഭിനയ രംഗത്തേക്ക്. Read more

ബന്ധുക്കൾക്ക് സിനിമയിൽ അവസരം നൽകരുത്: കാർത്തിക് സുബ്ബരാജ്
Karthik Subbaraj

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്റെ ആദ്യ ചിത്രമായ 'പിസ്സ'യിൽ അച്ഛന് വേഷം Read more

  കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതമാണ് Read more

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു
Manoj Bharathiraja

പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ Read more

ഷിഹാൻ ഹുസൈനി അന്തരിച്ചു
Shihan Hussaini

പ്രശസ്ത തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി (60) അന്തരിച്ചു. കാൻസർ Read more

വടിവേലുവിനൊപ്പം അഭിനയിക്കില്ല; ഒരു കോടി തന്നാലും വേണ്ടെന്ന് സോന ഹെയ്ഡൻ
Sona Heiden

പ്രശസ്ത നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡൻ. ഒരു കോടി രൂപ Read more

Leave a Comment