തെലുങ്കരെ അവഹേളിച്ചെന്ന ആരോപണം നിഷേധിച്ച് നടി കസ്തൂരി; ബ്രാഹ്മണ സ്ത്രീയായതിനാൽ ലക്ഷ്യമിടുന്നുവെന്ന് ആരോപണം

Anjana

Kasthuri Telugu controversy
ചെന്നൈ: തെലുങ്കരെ അവഹേളിച്ചെന്ന ആരോപണം നടി കസ്തൂരി നിഷേധിച്ചു. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, താനൊരു ബ്രാഹ്‌മണ സ്ത്രീ ആയതുകൊണ്ടാണ് ചിലർ നുണപ്രചാരണം നടത്തുന്നതെന്ന് അവർ പറഞ്ഞു. ബി.ജെ.പി. അനുഭാവിയായ കസ്തൂരിക്കെതിരേ തമിഴ്‌നാട്ടിലെ ചില ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിവന്ന തെലുങ്കർ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിന്റെപേരിൽ കസ്തൂരിക്കുനേരേ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയർന്നിരുന്നു. താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് കസ്തൂരി വിശദീകരിച്ചു. തെലുങ്കരെ അവഹേളിക്കുന്നരീതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും തമിഴിനെയും തെലുങ്കിനെയും ഒരേപോലെ ബഹുമാനിക്കുന്നയാളാണ് താനെന്നും അവർ പറഞ്ഞു. തമിഴ്‌നാട്ടിൽ ബ്രാഹ്‌മണർക്കെതിരേ ആസൂത്രിതനീക്കങ്ങൾ നടക്കുന്നതായി ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തിൽ അവർ പറഞ്ഞിരുന്നു. Story Highlights: Actress Kasthuri denies allegations of insulting Telugus, claims she’s being targeted for being a Brahmin woman
  പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കുള്ള സൗജന്യം അവസാനിപ്പിക്കുന്നു
Related Posts
വിജയ്യുമായി അടുക്കാന്‍ അണ്ണാ ഡിഎംകെ; വിമര്‍ശിക്കരുതെന്ന് നിര്‍ദേശം
AIADMK Vijay alliance

അണ്ണാ ഡിഎംകെ നടന്‍ വിജയ്യുമായി അടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. വിജയ്യെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയോ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അജിത്തിനെ ആശംസിച്ചത് വിജയ്‍യെ പ്രകോപിപ്പിക്കാനോ? ഉദയനിധി സ്റ്റാലിന്റെ മറുപടി
Udhayanidhi Stalin Ajith Vijay controversy

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടൻ അജിത്തിനെ കാർ റേസിങ്ങിന് ആശംസിച്ചതിനെ തുടർന്ന് Read more

വിജയ്യുടെ ടിവികെ സമ്മേളനത്തിന് പിന്നാലെ ഡിഎംകെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് തുടങ്ങി; 200 സീറ്റ് ലക്ഷ്യമിട്ട് സ്റ്റാലിൻ
DMK Tamil Nadu Assembly Elections

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തെ തുടർന്ന് ഡിഎംകെ ഗൗരവമായി പ്രതികരിച്ചു. മുഖ്യമന്ത്രി Read more

വിജയ്യുടെ രാഷ്ട്രീയ പ്രവേശനം: ഡിഎംകെയും ബിജെപി സഖ്യകക്ഷികളും പ്രതികരിക്കുന്നു
Vijay Tamil Nadu politics

തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനത്തിൽ വിജയ് നടത്തിയ വിമർശനങ്ങൾക്ക് ഡിഎംകെ മറുപടി നൽകി. Read more

  കലൂർ നൃത്ത പരിപാടി: മൃദംഗ വിഷന്റെ അപേക്ഷയിൽ ഒപ്പില്ല, ജിസിഡിഎ ചെയർമാൻ നേരിട്ട് അനുമതി നൽകി
ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് വിജയ്; തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപനം
Vijay criticizes DMK

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ നടൻ വിജയ് ഡിഎംകെയെ രൂക്ഷമായി Read more

വിജയുടെ പുതിയ പാർട്ടിക്ക് ആശംസകളുമായി ഉദയനിധി സ്റ്റാലിൻ; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്
Vijay political party TVK

നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആശംസകൾ Read more

2026 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ്; ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ഒരുക്കം
Vijay TVK conference 2026 elections

നടൻ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് Read more

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം: പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി നടന്‍ വിജയ്
Vijay Tamilaga Vettri Kazhagam conference

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്‍ വിജയ് പ്രവര്‍ത്തകര്‍ക്ക് Read more

  സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിപിഐ
ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്: മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റം വേണമെന്ന് ഉദയനിധി സ്റ്റാലിൻ
Udhayanidhi Stalin Deputy CM Tamil Nadu

തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി Read more

ഉപമുഖ്യമന്ത്രി സ്ഥാനം: തീരുമാനം മുഖ്യമന്ത്രിക്കെന്ന് ഉദയനിധി സ്റ്റാലിൻ
Udayanidhi Stalin Deputy Chief Minister

തമിഴ്നാട്ടിൽ ഉപമുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കാണെന്ന് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ഉദയനിധി സ്റ്റാലിനെ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക