നടന് രോഹിത് ബാസ്ഫോര് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്

നിവ ലേഖകൻ

Rohit Basfore death
**ഗുവാഹത്തി (അസം)◾:** ‘ഫാമിലി മാന് 3’ എന്ന പരമ്പരയിലെ നടന് രോഹിത് ബാസ്ഫോര് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. ഗുവാഹതിയിലെ ഗര്ഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച സുഹൃത്തുക്കള്ക്കൊപ്പം വിനോദയാത്രയ്ക്ക് പോയ രോഹിതിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. മാസങ്ങള്ക്ക് മുന്പ് മുംബൈയില് നിന്നും ഗുവാഹതിയിലെത്തിയ രോഹിത് ‘ഫാമിലി മാന് 3’ എന്ന പരമ്പരയില് അഭിനയിച്ചിരുന്നു. ഗുവാഹതി മെഡിക്കല് കോളേജില് നടത്തിയ പോസ്റ്റ്മോര്ട്ടത്തില് തലയിലും മുഖത്തും ശരീരത്തിലും പരിക്കുകള് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പാര്ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. പാര്ക്കിങ് തര്ക്കവുമായി ബന്ധപ്പെട്ട് രോഹിതിന് നേരെ ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കള് പോലീസിന് മൊഴി നല്കിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് രോഹിത് അപകടത്തില്പ്പെട്ട വിവരം ബന്ധുക്കള് അറിയുന്നത്. വിനോദയാത്രയില് ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് ഫോണില് വിവരം അറിയിച്ചതെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിച്ചെന്നും കുടുംബം പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിവരങ്ങള് ബന്ധുക്കള് പോലീസിന് കൈമാറിയിട്ടുണ്ട്.
  കേരള ഫിലിം പോളിസി കോൺക്ലേവിന് ഒരുങ്ങി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Story Highlights: Actor Rohit Basfore, known for his role in ‘The Family Man 3’, was found dead under mysterious circumstances near a waterfall in Guwahati.
Related Posts
അസമിൽ ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ
Assam crime news

അസമിലെ ഗുവാഹത്തിയിൽ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. റഹിമ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയ സംഭവം; അസമിൽ 38 പേർ അറസ്റ്റിൽ
Assam temple incident

അസമിലെ ധുബ്രിയിൽ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയ സംഭവത്തിൽ 38 പേരെ Read more

  അപരിചിത വീഡിയോ കോളുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
അസമിൽ 71 കോടിയുടെ ലഹരിമരുന്ന് പിടികൂടി
Assam drug bust

അസമിലെ അമിൻഗാവിൽ നിന്ന് 71 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത Read more

അസം സർക്കാർ ജീവനക്കാർക്ക് രണ്ട് വർഷത്തെ ശിശു സംരക്ഷണ അവധി
child care leave

അസം സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് രണ്ട് വർഷത്തെ ശിശു സംരക്ഷണ അവധി അനുവദിക്കും. Read more

ഐപിഎൽ: ആദ്യ ജയത്തിനായി കൊൽക്കത്തയും രാജസ്ഥാനും ഇന്ന് ഏറ്റുമുട്ടും
IPL

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ആദ്യ Read more

ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണി ഇടതുപക്ഷവും ലിബറലുകളുമെന്ന് അസം മുഖ്യമന്ത്രി
Himanta Biswa Sarma

ഹിന്ദുക്കൾക്ക് ഏറ്റവും വലിയ ഭീഷണി ഇടതുപക്ഷവും ലിബറലുകളുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ Read more

  മുണ്ടക്കൈ ദുരന്തം: തകർന്നവർക്ക് താങ്ങായി സർക്കാർ
നമസ്കാര ഇടവേള അവസാനിപ്പിച്ച് അസം നിയമസഭ
Assam Assembly

മുസ്ലീം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നമസ്കാരത്തിനായി നൽകിയിരുന്ന രണ്ട് മണിക്കൂർ ഇടവേള അസം നിയമസഭ Read more

കോളേജില്ലാതെ 416 കോടി രൂപയുടെ വിജയം: കിഷൻ ബഗാരിയയുടെ കഥ
Kishen Bagaria

അസമിലെ ദിബ്രുഗഡിൽ നിന്നുള്ള കിഷൻ ബഗാരിയ, ഇന്റർനെറ്റ് ഉപയോഗിച്ച് സ്വയം പഠിച്ച് വികസിപ്പിച്ചെടുത്ത Read more

അസമിൽ പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി
Assam Hanuman Temple

അസമിലെ പഥർകണ്ടിയിൽ വീട് നിർമ്മാണത്തിനിടെ പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പ്രദേശവാസികൾ ക്ഷേത്രത്തിന്റെ Read more

അസം കച്ചാറില് യുവതിക്ക് ക്രൂര പീഡനം; ആസിഡ് ആക്രമണം
Assam Acid Attack

അസമിലെ കച്ചാറില് 30 വയസ്സുകാരിയായ ഒരു യുവതിക്ക് നേരെ ക്രൂരമായ പീഡനവും ആസിഡ് Read more