സാംസങ്ങ് ഗ്യാലക്സി Z ഫോൾഡ് 3; ഇന്ത്യൻ വിപണിയിലെത്തും മുൻപേ സ്വന്തമാക്കി നടൻ മോഹൻലാൽ

നിവ ലേഖകൻ

സാംസങ്ങ് ഗ്യാലക്സിZ ഫോൾഡ്3 മോഹൻലാൽ
സാംസങ്ങ് ഗ്യാലക്സിZ ഫോൾഡ്3 മോഹൻലാൽ

ഇന്ത്യൻ വിപണിയിൽ ഇറങ്ങും മുമ്പ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി നടൻ മോഹൻലാൽ. സെപ്റ്റംബർ പത്തിനാണ് ഇന്ത്യൻ വിപണിയിൽ സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 ലഭ്യമാകുന്നത്. എന്നിരുന്നാൽ തന്നെയും ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫാന്റം സിൽവർ കളറാണ് മോഹൻലാൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മോഹൻലാൽ തന്റെ പുതിയ ഗ്യാലക്സി ഫോൾഡ് 3 ഉപയോഗിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ഗ്യാലക്സി ഫോൾഡ് 3 ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്, ഫാന്റം സില്വര് എന്നിങ്ങനെ മൂന്ന് കളര് ഓപ്ഷനുകളിലായാണ് എത്തുന്നത്.

ഓഗസ്റ്റ് 27 മുതല് യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്പ്പെടെ തിരഞ്ഞെടുത്ത വിപണികളില് 1,799.99 ഡോളർ ഏകദേശം 1.3 ലക്ഷം രൂപക്കാണ് സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 വില്പ്പനയ്ക്കെത്തിയത്.

5 എന്എം 64 ബിറ്റ് ഒക്ടാകോര് പ്രോസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 12 ജിബി റാമും 256 ജിബി, 512 ജിബി ഇന്റേണല് സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്ഡ്രോയിഡ് 11 ഒഎസിൽ പ്രവര്ത്തിക്കുന്ന ഗ്യാലക്സി ഫോൾഡ് 3 ആന്ഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. 

  2007 ൽ ഗുജറാത്ത് കലാപത്തെ വിമർശിച്ച മമ്മൂട്ടി; സിനിമാ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചും അധിക്ഷേപിച്ചും അന്ന് പ്രതികരിച്ച യുവ മോർച്ച
സാംസങ്ങ് ഗ്യാലക്സിZ ഫോൾഡ്3 മോഹൻലാൽ

അള്ട്രാവൈഡ്, വൈഡ് ആംഗിള്, ടെലിഫോട്ടോ ഷോട്ടുകള് എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്സല് ലെന്സുകളുള്ള ട്രിപ്പിള് ലെന്സ് ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. കവര് ഡിസ്പ്ലേയിലും അകത്തെ ഡിസ്പ്ലേയിലുമായി രണ്ട് അണ്ടര് ഡിസ്പ്ലേ സെല്ഫി ഷൂട്ടറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

Story highlight : Actor Mohanlal has acquired Samsung Galaxy Z Fold 3

Related Posts
എമ്പുരാൻ 250 കോടി ക്ലബിൽ: ആന്റണി പെരുമ്പാവൂരിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറൽ
Empuraan box office

എമ്പുരാൻ 250 കോടി ക്ലബിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ. Read more

എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
Empuraan controversy

എമ്പുരാൻ സിനിമയിൽ ദേശവിരുദ്ധതയുണ്ടെന്ന് മേജർ രവി ആരോപിച്ചു. ചിത്രത്തിൽ സത്യാവസ്ഥ മറച്ചുവെച്ചിട്ടുണ്ടെന്നും മോഹൻലാലിനൊപ്പമുള്ള Read more

എമ്പുരാൻ: ഡാനിയേൽ റാവുത്തറുടെ പോസ്റ്റർ പുറത്ത്
Empuraan

മോഹൻലാൽ നായകനായ എമ്പുരാൻ സിനിമയിലെ പുതിയ കഥാപാത്ര പോസ്റ്റർ പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂർ Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more

എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
Empuraan controversy

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ. തൃശൂർ ജില്ലാ Read more

  എമ്പുരാനെതിരെ ദേശവിരുദ്ധ ആരോപണവുമായി മേജർ രവി
എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; 200 കോടി ക്ലബ്ബിൽ ചിത്രം
Empuraan re-release

വിവാദങ്ങൾക്കിടെ എമ്പുരാൻ്റെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തുന്നു. 200 കോടി ക്ലബ്ബിൽ ചിത്രം Read more

വിവാദങ്ങൾക്കിടെ എമ്പുരാൻ 200 കോടി ക്ലബ്ബിൽ
Empuraan Movie

വിവാദങ്ങൾക്കിടെയും എമ്പുരാൻ ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബിൽ ചേർന്നു. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ Read more

എമ്പുരാൻ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിൽ; വിവാദങ്ങൾക്കിടെ 200 കോടി കളക്ഷൻ
Empuraan re-release

എമ്പുരാൻ സിനിമയുടെ പുനഃസംസ്കരിച്ച പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 200 Read more