
ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെനടന്ന വാഹനാപകടത്തിൽ 3 മരണം. ആലപ്പുഴ സ്വദേശികളായ ഗോപൻ,ബാലു,അനീഷ് തുടങ്ങിയവരാണ് മരിണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇവര് സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയിലായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
എങ്ങനെയാണ് അപകടം സംഭവിച്ചതെന്നുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി.
അമിത വേഗത തന്നെയാവാം പ്രധാന കാരണമെന്നാണ് പ്രഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.
Story highlight: Accident Death at Anjilachuvattil in Chengannur