കാവടി യാത്ര തെറ്റെങ്കിൽ ബക്രീദ് ആഘോഷവും തെറ്റ്: സിങ്വി.

കേരളം ബക്രീദ് അഭിഷേക് സിങ്വി
കേരളം ബക്രീദ് അഭിഷേക് സിങ്വി
Photo Credit: Facebook

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്നു ദിവസത്തെ ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്വി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായ കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്വി ഓർമിപ്പിച്ചു.

ബക്രീദ് ആഘോഷങ്ങൾക്ക് മാത്രമായി മൂന്നുദിവസത്തെ ലോക്ഡൗൺ ഇളവുകൾ നൽകിയ സർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ ഉത്തർപ്രദേശിലെ കാവടി യാത്ര സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് കാവടി യാത്ര തെറ്റെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നതെങ്ങനെ എന്ന ചോദ്യം അഭിഷേക് സിങ്വി ഉന്നയിച്ചത്.

  മുനമ്പം: സർക്കാർ ഇടപെടണമെന്ന് കുമ്മനം

Story Highlights: Abhishek singvi criticize kerala government for giving three days lockdown relaxations for bakrid.

Related Posts
കെ.എം. എബ്രഹാമിനെതിരെ സിബിഐ കേസ്
KM Abraham CBI Case

മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അനധികൃത സ്വത്ത് സമ്പാദന കേസ് Read more

വാടാനപ്പള്ളിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
elderly couple death

വാടാനപ്പള്ളിയിലെ വീട്ടിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 85 വയസ്സുള്ള പ്രഭാകരനെയും ഭാര്യ Read more

  ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം
എംജി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Center of Excellence

മഹാത്മാഗാന്ധി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ Read more

കളിക്കാന് പോയതിന് 11കാരനെ അച്ഛന് പൊള്ളലേല്പ്പിച്ചു
Kollam child abuse

കൊല്ലം പത്തനാപുരത്ത് കളിക്കാൻ പോയതിന് പതിനൊന്നുകാരനായ മകനെ അച്ഛൻ പൊള്ളലേൽപ്പിച്ചു. വിൻസുകുമാർ എന്നയാളാണ് Read more

ഐടി പാർക്കുകളിൽ മദ്യം: 10 ലക്ഷം രൂപ ലൈസൻസ് ഫീസ്
liquor license IT parks

കേരളത്തിലെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ സർക്കാർ അനുമതി നൽകി. 10 ലക്ഷം Read more

വട്ടിയൂർക്കാവിൽ മെഗാ ജോബ് ഫെയർ
Vattiyoorkavu Job Fair

വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. 4762 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ Read more

  അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിലെത്തും
നടിമാരെ അധിക്ഷേപിച്ച കേസിൽ ആറാട്ടണ്ണൻ അറസ്റ്റിൽ
Aarattu Annan Arrest

സിനിമാ നടിമാരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച കേസിൽ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ Read more

മൂവാറ്റുപുഴയിൽ അഞ്ചര കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
cannabis seizure

മൂവാറ്റുപുഴയിൽ അഞ്ചര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ Read more

പഹൽഗാം ആക്രമണം: കേരളത്തിലെ പാക് പൗരന്മാർക്ക് തിരികെ പോകാൻ നിർദേശം
Pahalgam attack

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 102 പാകിസ്താൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. Read more

വയനാട്ടിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
Wayanad elephant attack

വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറുമുഖൻ എന്നയാളാണ് മരിച്ചത്. മൃതദേഹം Read more