പാർട്ടി വിടുന്നു എന്ന പ്രസ്താവന വൈകാരികമായിരുന്നു: അബ്ദുൽ ഷുക്കൂർ

നിവ ലേഖകൻ

Abdul Shukur CPIM Palakkad

പാലക്കാട് സിപിഐഎം ഏരിയ കമ്മറ്റി അംഗം അബ്ദുല് ഷുക്കൂര് പാര്ട്ടി വിടുന്നതായി പ്രസ്താവിച്ചത് വൈകാരികമായ ഒരു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയുടെ ചില പരാമര്ശങ്ങള് തന്നെ വേദനിപ്പിച്ചുവെന്നും ആ വേദനയില് നിന്നാണ് പാര്ട്ടി വിടുന്നു എന്ന് പറഞ്ഞതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. എന്നാല് നേതാക്കള് സംസാരിച്ചപ്പോള് കാര്യം മനസിലായെന്നും ഇനി കടുത്ത പാര്ട്ടി പ്രവര്ത്തകനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമവേട്ടക്ക് ഇരയായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. തന്നെ കടത്തിക്കൊണ്ടുപോയി എന്ന് വരെ വാര്ത്തകള് വന്നതായും മാധ്യമഭീകരത എന്താണെന്ന് ഇന്നലെ അറിഞ്ഞതായും ഷുക്കൂര് പറഞ്ഞു. അതേസമയം, സരിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുമെന്നും അബ്ദുല് ഷുക്കൂര് വ്യക്തമാക്കി.

ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തില് വച്ച് തന്നെ അവഹേളിച്ചെന്നും വ്യക്തമാക്കിക്കൊണ്ടാണ് അബ്ദുള് ഷുക്കൂര് പാര്ട്ടി വിടാന് തീരുമാനിച്ചത്. എന്നാല് പിന്നീട് പാര്ട്ടി നടത്തിയ തെരഞ്ഞടുപ്പ് കണ്വെന്ഷനില് പങ്കെടുക്കുകയായിരുന്നു. പാര്ട്ടിയിലെ തര്ക്കങ്ങള് നേതൃത്വം ഇടപെട്ട് ചര്ച്ചയിലൂടെ പരിഹരിച്ചു.

  മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി

എന്. എന്. കൃഷ്ണദാസിനൊപ്പമാണ് ഷൂക്കൂര് വേദിയിലെത്തിയത്.

Story Highlights: CPIM Palakkad area committee member Abdul Shukur clarifies his decision to leave party was emotional

Related Posts
വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
cannabis smuggling

പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 757 കിലോ കഞ്ചാവുമായി 2021 ൽ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

  പാലക്കാട് കാട്ടാനാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

Leave a Comment