മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കണ്ട: സിപിഐഎം.

ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടിപ്രതീക്ഷിക്കണ്ട സിപിഐഎം
ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടിപ്രതീക്ഷിക്കണ്ട സിപിഐഎം

മന്ത്രി എ.കെ ശശീന്ദ്രൻ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരോപണത്തെ തുടർന്ന് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവയ്ക്കുമോ ഇല്ലയോ എന്നതിന് തന്നിൽ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടന്നാണ് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞത്.

വിഷയത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വാർത്തകൾക്കപ്പുറമുള്ള വിശദാംശങ്ങൾ തന്റെ കയ്യിലോ പാർട്ടിക്കോ ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേ സമയം നാളെ നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോൺവിളി വിവാദം ഉയർത്തിപ്പിടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മന്ത്രി പദവിയിലിരിക്കുന്ന ഒരാൾ ഒരു സ്ത്രീ നൽകിയ പീഡന പരാതിയെ ഒത്തുതീർപ്പാക്കി നീതി അട്ടിമറിക്കാൻ ശ്രമിച്ചത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

  സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം

Story Highlights: A Vijayaraghavan’s response about phone allegation against minister A K Saseendran.

Related Posts
സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
CPIM foreign tour

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി Read more

തപാൽ വോട്ട് വിവാദം: ജി. സുധാകരനെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം; മൊഴിയെടുത്ത് താഹസിൽദാർ
postal vote controversy

തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ Read more

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
Jenish Kumar MLA

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐഎം പിന്തുണ Read more

  വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

കണ്ണൂരിൽ സർക്കാർ പരിപാടിയിൽ കെ കെ രാഗേഷ് വേദിയിലിരുന്നത് വിവാദം
KK Ragesh Kannur

കണ്ണൂരിൽ നടന്ന സർക്കാർ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
സെക്രട്ടേറിയറ്റിലെ സിപിഐഎം സംഘടനയിൽ പൊട്ടിത്തെറി; വിഭാഗം കൗൺസിൽ വിട്ടു
CPIM Secretariat Dispute

കെ.എൻ. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് Read more

പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി പിണറായി വിജയൻ
PK Sreemathi

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. ശ്രീമതിയെ വിലക്കി. കേന്ദ്ര Read more

വി.എസ്. അച്യുതാനന്ദൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവ്
VS Achuthanandan

സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിയമിച്ചു. എ.കെ. ബാലൻ, Read more