കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന്

A.K. Saseendran Kerala minister record

കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ. കെ. ശശീന്ദ്രന് സ്വന്തമായി. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ 2365 ദിവസമായി തുടർച്ചയായി മന്ത്രിയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. 2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. ഇടയ്ക്ക് 2021 മേയ് 20-ന് ഒരു സത്യപ്രതിജ്ഞ മാത്രമുണ്ടായി. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം മന്ത്രിയായിരുന്നു.

ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഈ റെക്കോർഡിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിരിക്കുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2981 ദിവസവുമായി ഒന്നാമനാണ്. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ബേബി ജോൺ, കെ.

  പാലോട് രവിയുടെ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

അവുക്കാദർകുട്ടി നഹ, എൻ. കെ. ബാലകൃഷ്ണൻ എന്നിവർ 2364 ദിവസം മന്ത്രിമാരായിരുന്നു. മുഖ്യമന്ത്രി സി.

അച്യുതമേനോനും 2364 ദിവസം പദവിയിലിരുന്നു.

Related Posts
പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ വിലക്ക്; കെ.പി.സി.സി തീരുമാനം
KPCC ban on DCC presidents

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി കെ.പി.സി.സി. അധ്യക്ഷന്മാർ മൂന്ന് Read more

സാമൂഹിക പുരോഗതിക്ക് സിനിമയുടെ പങ്ക് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala cinema

കേരളത്തിൻ്റെ സാമൂഹിക പുരോഗതിക്ക് സിനിമ വലിയ പങ്ക് വഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

കൊല്ലം സിപിഐ സമ്മേളനത്തില് സര്ക്കാരിനെതിരെ വിമര്ശനം; മന്ത്രിമാര് സ്തുതിപാഠകരാകുന്നുവെന്ന് ആക്ഷേപം
CPI Kollam Conference

സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില് സംസ്ഥാന സര്ക്കാരിനെതിരെ വിമര്ശനം. മന്ത്രിമാര് മുഖ്യമന്ത്രിയുടെ സ്തുതിപാഠകരാകുന്നുവെന്നും, Read more

  കമൽ ഹാസൻ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു
കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala Film Policy

കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ Read more

‘കേരള സ്റ്റോറി’ക്ക് പുരസ്കാരം നൽകിയത് പ്രതിഷേധാർഹം; വിമർശനവുമായി മുഖ്യമന്ത്രി
Kerala Story controversy

'ദി കേരള സ്റ്റോറി' സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനെ മുഖ്യമന്ത്രി പിണറായി Read more

തീരദേശത്ത് സ്വാധീനം വർദ്ധിപ്പിക്കണം; എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം: സി.പി.ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്
CPI Kollam Conference

സി.പി.ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ടിൽ, തീരപ്രദേശങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് Read more

താൽക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി; ഗവർണർക്ക് വീണ്ടും കത്ത്
temporary VC appointment

ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളിൽ സർക്കാർ പട്ടിക തള്ളി നടത്തിയ താൽക്കാലിക വിസി നിയമനം Read more

  എൽഡിഎഫ് ഭരണം തുടരുമെന്ന് പാലോട് രവി; ഫോൺ സംഭാഷണം പുറത്ത്
കേരള ഫിലിം പോളിസി കോൺക്ലേവിന് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി
Kerala Film Policy

കേരള ഫിലിം പോളിസി കോൺക്ലേവിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ Read more

കൊല്ലത്ത് സി.പി.ഐയിൽ കൂട്ടരാജി: 60 നേതാക്കളും പ്രവർത്തകരും പാർട്ടിസ്ഥാനം ഒഴിഞ്ഞു
CPI Kollam Resignations

കൊല്ലം സി.പി.ഐയിൽ ജില്ലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ കൂട്ടരാജി. കുണ്ടറ മണ്ഡലം കമ്മിറ്റിക്ക് Read more

സമസ്ത-ലീഗ് തർക്കം; പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
Samastha League dispute

സമസ്ത ലീഗ് തർക്കത്തിൽ ഇതുവരെ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി Read more